ചാരക്കേസ്: നിയമവിദഗ്ധരുമായി ആലോചിക്കുമെന്നു ചെന്നിത്തല
Wednesday, October 22, 2014 12:24 AM IST
തിരുവനന്തപുരം: ഐഎസ്ആര്‍ഒ ചാരക്കേസില്‍ ഹൈക്കോടതി ഉത്തരവ് സംബന്ധിച്ചു നിയമവിദഗ്ധരുമായി ആലോചിച്ചു നടപടിയെടുക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. കേസിന്റെ വിധിപ്പകര്‍പ്പ് ലഭിച്ചിട്ടില്ല. വിധിപ്പകര്‍പ്പ് കിട്ടിയ ശേഷമേ ഇക്കാര്യത്തി ല്‍ അഭിപ്രായം പറയാനാകൂവെ ന്നും ചെന്നിത്തല പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.