ഡോ. ടോം ജോസിന് ഉന്നത വിജയം
ഡോ. ടോം ജോസിന് ഉന്നത വിജയം
Friday, November 21, 2014 12:22 AM IST
പാലാ: ഡല്‍ഹിയിലെ ഓള്‍ ഇന്ത്യ ഇന്‍സ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് (എയിംസ്) ബിരുദാനന്തര ബിരുദ കോഴ്സിലേക്കു നടത്തിയ അഖിലേന്ത്യാ പ്രവേശന പരീക്ഷയില്‍ ഡോ. ടോം ജോസ് കാക്കനാട്ടിന് ഉന്നത വിജയം. കേരളത്തില്‍നിന്ന് ഒന്നാം റാങ്കും അഖിലേന്ത്യാതലത്തില്‍ നാലാം റാങ്കും നേടിയാണു ഡോ. ടോം ഉന്നത വിജയം കരസ്ഥമാക്കിയത്. കോട്ടയം ജില്ലാ ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫ് പ്രോസിക്യൂഷന്‍ ജോസ് ടി. കാക്കനാട്ടിന്റെയും എല്‍സിയുടെയും മകനാണു ഡോ. ടോം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.