എം.കെ. അര്‍ജുനന് കാമ്പിശേരി പുരസ്കാരം
എം.കെ. അര്‍ജുനന് കാമ്പിശേരി പുരസ്കാരം
Saturday, November 22, 2014 12:29 AM IST
തിരുവനന്തപുരം: കമ്യൂണിസ്റ് നേതാവും പത്രപ്രവര്‍ത്തകനും നടനുമായിരുന്ന കാമ്പിശേരി കരുണാകരന്റെ സ്മരണയ്ക്കായി യുവകലാസാഹിതി-അബുദാബി ഘടകം ഏര്‍പ്പെടുത്തിയ സമഗ്ര സംഭാവനയ്ക്കുള്ള പുരസ്കാരം സംഗീത സംവിധായകന്‍ എം.കെ. അര്‍ജുനന്. അഞ്ചു പതിറ്റാണ്ടിലധികം കേരളത്തിന്റെ ജനകീയ സംഗീത ശാഖയ്ക്ക് നല്‍കിവരുന്ന മികച്ച സംഭാവനകള്‍ മുന്‍നിര്‍ത്തിയാണ് പുരസ്കാരം സമ്മാനിക്കുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.