ഗ്ളോബല്‍ മലയാളി ഫെഡറേഷന്‍ പുരസ്കാരം ഹെര്‍ബല്‍ ഹെറിറ്റേജിന്
Wednesday, November 26, 2014 1:06 AM IST
തൃശൂര്‍: ജര്‍മനി ആസ്ഥാനമായ ഗ്ളോബല്‍ മലയാളി ഫെഡറേഷന്റെ ആയുര്‍വേദരംഗത്തെ സമഗ്രസംഭാവനയ്ക്കുള്ള പ്രഥമ പുരസ്കാരത്തിനു ഹെര്‍ബല്‍ ഹെറിറ്റേജ് അര്‍ഹമായതായി ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. 25,000 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം.
ഡിസംബര്‍ ഏഴിനു തിരുവന്തപുരത്തു നടക്കുന്ന ചടങ്ങില്‍ ആരോഗ്യമന്ത്രി വി.എസ്. ശിവകുമാര്‍ പുരസ്കാരം സമ്മാനിക്കും.