വിശ്വജ്യോതി എന്‍ജിനിയറിംഗ് കോളജിന് എക്സലന്‍സ് അവാര്‍ഡ്
Wednesday, November 26, 2014 1:10 AM IST
വാഴക്കുളം: വിശ്വജ്യോതി എന്‍ജിനിയറിംഗ് കോളജിന് കംപ്യൂട്ടര്‍ സൊസൈറ്റി ഓഫ് ഇന്ത്യയുടെ 2014-ലെ അക്കാദമിക് എക്സലന്‍സ് അവാര്‍ഡ് ലഭിച്ചു. മികച്ച സ്റുഡന്റ് ബ്രാഞ്ചിനുള്ള അവാര്‍ഡാണ് കോളജിനു ലഭിച്ചത്. സ്റുഡന്റ് ബ്രാഞ്ചിന്റെ പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം വഹിച്ച കംപ്യൂട്ടര്‍ സയന്‍സ് വിഭാഗത്തിലെ അസിസ്റന്റ് പ്രഫസര്‍ രശ്മി ചെറിയാനാണ് ദീര്‍ഘനാളത്തെ സേവനത്തിനുള്ള പ്രത്യേക അവാര്‍ഡ് ലഭിച്ചത്. ഡോ. കെ.എന്‍. രാമചന്ദ്രന്‍നായര്‍ കോളജിനുവേണ്ടി പുരസ്കാരം ഏറ്റുവാങ്ങും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.