ശമ്പള പരിഷ്കരണ കമ്മീഷന്‍ ചര്‍ച്ച നടത്തും
Friday, November 28, 2014 1:21 AM IST
തിരുവനന്തപുരം: പത്താം ശമ്പള പരിഷ്കരണ കമ്മീഷന്‍ ഡിസംബര്‍ രണ്ടിനു ചര്‍ച്ച നടത്തും. വ്യവസായ പരിശീലനം, ഡ്രഗ്സ് കണ്‍ട്രോള്‍, ഹൈഡ്രോഗ്രാഫിക് സര്‍വേ, സിവില്‍ സപ്ളൈസ് എന്നീ വകുപ്പുകളിലേയും മൂന്നാം തീയതി സഹകരണം, ഹോമിയോപ്പതി, ലീഗല്‍ മെട്രോളജി, സ്റേറ്റ് സെന്‍ട്രല്‍ ലൈബ്രറി വകുപ്പുകളിലേയും നാലാം തീയതി രജിസ്ട്രേഷന്‍, ആര്‍ക്കൈവ്സ്, സോയില്‍ സര്‍വെ, മൈനിംഗ് ആന്‍ഡ് ജിയോളജി, നാഷണല്‍ സേവിംഗ്സ്, ഫയര്‍ ആന്‍ഡ് റെസ്ക്യൂ, ഇക്കണോമിക്സ് ആന്‍ഡ് സ്റാറ്റിസ്റിക്സ് വകുപ്പുകളിലെ സര്‍വീസ് സംഘടനകളുമായിട്ടാണ് ചര്‍ച്ച.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.