കൊച്ചിയില്‍ ജനാധിപത്യ കണ്‍വന്‍ഷന്‍
Saturday, November 29, 2014 12:18 AM IST
കൊച്ചി: നവജനാധിപത്യ പ്രസ്ഥാനത്തിന്റെ നേതൃത്വത്തില്‍ നാളെ സംസ്ഥാനതലത്തില്‍ ജനാധിപത്യ കണ്‍വന്‍ഷന്‍ സംഘടിപ്പിക്കും. എറണാകുളം അച്യുതമേനോന്‍ ഹാളില്‍ രാവിലെ പത്തിന് നടക്കുന്ന കണ്‍വന്‍ഷന്‍ ജമീലാ പ്രകാശം എംഎല്‍എ ഉദ്ഘാടനം ചെയ്യുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.