പേമെന്റ് സീറ്റ്: ലോകായുക്ത ഉത്തരവിനു ഹൈക്കോടതി സ്റേ
പേമെന്റ് സീറ്റ്: ലോകായുക്ത ഉത്തരവിനു ഹൈക്കോടതി സ്റേ
Thursday, December 18, 2014 12:11 AM IST
കൊച്ചി: തിരുവനന്തപുരത്തെ സിപിഐ ലോക്സഭാ സീറ്റ് വിവാദവുമായി ബന്ധപ്പെട്ടു ലോകായുക്തയുടെ ഉത്തരവ് ഹൈക്കോടതി സ്റേ ചെയ്തു. സിപിഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണു ജസ്റീസ് മുഖമ്മദ് മുഷ്താഖിന്റെ ഉത്തരവ്. പേമെന്റ് സീറ്റ് വിവാദത്തില്‍ സിപിഐക്ക് എതിരായ അന്വേഷണം തുടരാമെന്നു ലോകായുക്ത ഉത്തരവിട്ടിരുന്നു. ഈ നടപടി ചോദ്യംചെയ്താണു പന്ന്യന്‍ രവീന്ദ്രന്‍ കോടതിയെ സമീപിച്ചത്. ആറാഴ്ചത്തേക്കാണു ലോകായുക്തയുടെ ഉത്തരവ് ഹൈക്കോടതി തടഞ്ഞത്.

സ്ഥാനാര്‍ഥിനിര്‍ണയം ഉള്‍പ്പെടെ രാഷ്ട്രീയ പാര്‍ട്ടികളുടെ ആഭ്യന്തരകാര്യങ്ങളില്‍ ഇടപെടാന്‍ ലോകായുക്തയ്ക്ക് അധികാരമില്ലെന്നാണു ഹര്‍ജിയിലെ വാദം. ലോകായുക്തയുടെ നിലപാട് അംഗീകരിച്ചാല്‍ അതു പിന്നീടു കീഴ്വഴക്കമായി മാറും. പാര്‍ട്ടി അംഗമല്ലാത്തവര്‍ ഹര്‍ജി നല്‍കിയാല്‍ പോലും രാഷ്ട്രീയ പാര്‍ട്ടികളുടെ ആഭ്യന്തര വിഷയത്തില്‍ ലോകായുക്ത ഇടപെടുന്ന സാഹചര്യമുണ്ടാകുമെന്നും ഹര്‍ജിയില്‍ ബോധിപ്പിച്ചിരുന്നു. ലോകായുക്തയില്‍ ഹര്‍ജി നല്‍കിയ വ്യക്തി പാര്‍ട്ടി അംഗമല്ല. ഇക്കാരണത്താല്‍ ത്തന്നെ പാര്‍ട്ടിയുടെ ആഭ്യന്തര പ്രശ്നത്തില്‍ ഇടപെടുന്നതിന് ഇയാള്‍ക്ക് അധികാരമില്ലെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

പ്രധാനമന്ത്രിയെ ആക്ഷേപിക്കുന്ന തരത്തില്‍ സംസാരിച്ച എംപി മാപ്പു പറയണമെന്നു കേന്ദ്ര പാര്‍ലമെന്ററികാര്യ സഹമന്ത്രി മുക്താര്‍ അബ്ബാസ് നഖ്വി ആവശ്യപ്പെട്ടു. മെന്ന് ആവശ്യപ്പെട്ടു പ്രതിപക്ഷം ബഹളം വയ്ക്കുന്നതിനിടെയാണു ഭരണപക്ഷ അംഗങ്ങളെ ആകെ ഇളക്കിയ പരാമര്‍ശം തൃണമൂല്‍ എംപി നടത്തിയത്. പാര്‍ലമെന്റില്‍ പ്രധാനമന്ത്രി മറുപടി പറയണമെന്ന പ്രതിപക്ഷത്തിന്റെ ഒന്നടങ്കമുള്ള ആവശ്യം അംഗീകരിക്കാതെ അദ്ദേഹം ഓടിയൊളിക്കുകയാണ്. രാജ്യത്തെ സുപ്രധാന സംഭവങ്ങളില്‍ ചര്‍ച്ച നടത്താന്‍ പ്രതിപക്ഷം ആവശ്യപ്പെടുമ്പോള്‍ പ്രധാനമന്ത്രി സെല്‍ഫിയെടുത്തു നടക്കുന്നു. സെല്‍ഫികളില്‍ മാത്രമേ പ്രധാനമന്ത്രിയെ രാജ്യത്തെ ജനങ്ങള്‍ക്ക് കാണാനാകുന്നുള്ളു. രാജ്യസഭയില്‍ എത്താന്‍ ആവശ്യമെങ്കില്‍ അദ്ദേഹത്തിനു വീസ അനുവദിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.


ഡെറിക് ഒബ്രിയന്റെ പരാമര്‍ശത്തെ ബിജെപി അംഗങ്ങള്‍ കനത്ത ഒച്ചപ്പാടോടെയാണ് എതിരേറ്റത്. പ്രധാനമന്ത്രിയെ ആക്ഷേപിക്കുന്ന തരത്തില്‍ സംസാരിച്ച എംപി മാപ്പു പറയണമെന്നു കേന്ദ്ര പാര്‍ലമെന്ററികാര്യ സഹമന്ത്രി മുക്താര്‍ അബ്ബാസ് നഖ്വി ആവശ്യപ്പെട്ടു. തുടര്‍ന്ന്, പരാമര്‍ശങ്ങള്‍ പരിശോധിക്കാമെന്നു ഡെപ്യൂട്ടി ചെയര്‍മാന്‍ പ്രഫ. പി.ജെ. കുര്യന്‍ വ്യക്തമാക്കിയതിനു ശേഷമാണു ഭരണപക്ഷം പ്രതിഷേധം അവസാനിപ്പിച്ചത്. ഇതിനിടെ, പ്രധാനമന്ത്രി സഭയിലെത്താതെ ചര്‍ച്ച നടത്താനാവില്ലെന്ന പ്രതിപക്ഷത്തിന്റെ ആവശ്യമുന്നയിക്കുന്നത് തടയാന്‍ ഭരണപക്ഷം ശ്രമിച്ചതും സഭയില്‍ ഒച്ചപ്പാടുണ്ടാക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.