പ്രഫ. ലോപ്പസ് മാത്യു പിഎസ്സി അംഗമായി സത്യപ്രതിജ്ഞ ചെയ്തു
പ്രഫ. ലോപ്പസ് മാത്യു  പിഎസ്സി അംഗമായി സത്യപ്രതിജ്ഞ ചെയ്തു
Friday, December 19, 2014 1:19 AM IST
തിരുവനന്തപുരം: കേരള പബ്ളിക് സര്‍വീസ് കമ്മീഷന്‍ അംഗമായി കോട്ടയം അരുവിത്തറ സെന്റ് ജോര്‍ജ് കോളജ് ഫിസിക്സ് വിഭാഗം മേധാവി പ്രഫ. ലോപ്പസ് മാത്യു ഇന്നലെ സത്യപ്രതിജ്ഞ ചെയ്തു സ്ഥാനമേറ്റു.

പിഎസ്സി ചെയര്‍മാന്‍ ഡോ.കെ.എസ്. രാധാകൃഷ്ണന്‍ സത്യവാചകം ചൊല്ലിക്കൊടുത്തു. ചടങ്ങില്‍ പിഎസ്സി മെംബര്‍മാരായ പി. ജമീല, കെ.കെ. രമണി, പി.സി. ബിനോയി തുടങ്ങിയവര്‍ പങ്കെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.