ഏകീകൃത അക്കാഡമിക് കലണ്ടര്‍ ഏര്‍പ്പെടുത്തും: മന്ത്രി
Friday, December 19, 2014 1:30 AM IST
തിരുവനന്തപുരം: അടുത്ത അധ്യയന വര്‍ഷം മുതല്‍ സര്‍വകലാശാലകളില്‍ ഏകീകൃത അക്കാഡമിക് കലണ്ടര്‍ ഏര്‍പ്പെടുത്തും. കോളജ് അധ്യാപകരുടെ പരിശീലനത്തിനായി ഫാക്കല്‍റ്റി ട്രെയിനിംഗ് അക്കാഡമി സ്ഥാപിക്കും. സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ ഹബ്ബാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ ആഗോള വിദ്യാഭ്യാസ സംഗമം നടത്താന്‍ ഉദ്ദേശിക്കുന്നു. ഇതിനുവേണ്ടി സ്പെഷല്‍ ഓഫീസറായി എല്‍ബിഎസ് ഡയറക്ടര്‍ സെയ്ദ് റഷീദിനെ നിയമിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.