ബിയര്‍-വൈന്‍ പാര്‍ലറുകള്‍ കുടുംബങ്ങളെ തളര്‍ത്തുമെന്ന്
Saturday, December 20, 2014 1:17 AM IST
കോട്ടയം: ബിയര്‍ വൈന്‍ പാര്‍ലറുകളുടെ വ്യാപകമായ പ്രവര്‍ത്തനം പുതുതലമുറയെ കൂടുതലായി മദ്യപാനത്തിലേക്ക് നയിക്കുമെന്നും കുടുംബങ്ങളും സമൂഹവും സാമ്പത്തികമായും സാംസ്കാരികമായും തകര്‍ച്ചയെ നേരിടേണ്ടി വരുമെന്നും സീറോ മലബാര്‍ സഭ ഫാമിലി ആന്‍ഡ് ലെയ്റ്റി കമ്മീഷന്‍ സെക്രട്ടറി ജേക്കബ് മുണ്ടയ്ക്കല്‍. സര്‍ക്കാര്‍ എന്തൊക്കെ ന്യായീകരണങ്ങള്‍ നിരത്തിയാലും ആശാവഹമായിരുന്ന മദ്യനയത്തില്‍ മാറ്റങ്ങള്‍ വരുത്തിയത് കേരളസമൂഹത്തിന് ഒരു ദുരന്ത സമ്മാന മായി രിക്കു മെന്നും അദ്ദേഹം പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.