ഒരു വര്‍ഷം നീളുന്ന പ്രാര്‍ഥനാ ചങ്ങല
Sunday, December 21, 2014 12:15 AM IST
കടുത്തുരുത്തി: ഫാ.പോള്‍ നായ്ക്കരകുടിയുടെ നേതൃത്വത്തില്‍ ജനുവരി ഒന്നിനു കാസര്‍കോഡ് ജില്ലയില്‍നിന്ന് ഒരു വര്‍ഷം നീളുന്ന അഖണ്ഡ പ്രാര്‍ഥനാ ചങ്ങല തുടങ്ങും. പ്രാര്‍ഥനാ ചങ്ങല ഫെബ്രുവരി ഒന്നിനു കണ്ണൂര്‍ ജില്ലയില്‍ എത്തും. ഫെബ്രുവരി ഒന്നിനു തിരുവനന്തപുരത്തു പ്രവേശിച്ചു. 28ന് സമാപിക്കും. 672 കണ്ണികളുള്ള ഈ അഖണ്ഡ പ്രാര്‍ഥനാ ചങ്ങലയില്‍ കണ്ണികളാകാന്‍ ആഗ്രഹിക്കുന്നവര്‍ ഒരു മാസക്കാലം നിശ്ചിത സമയത്തു നിര്‍ദിഷ്ട പ്രാര്‍ഥന അരമണിക്കൂര്‍ നേരത്തേക്കു സ്വവസതിയിലിരുന്നു ചൊല്ലണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.