മാര്‍ച്ച് 12നു നാടാര്‍ സമുദായാംഗങ്ങള്‍ക്ക് അവധി
Tuesday, December 23, 2014 1:23 AM IST
തിരുവനന്തപുരം: അയ്യാ വൈകുണ്ഠ സ്വാമികളുടെ ജന്മദിനമായ മാര്‍ച്ച് 12ന് സര്‍ക്കാര്‍- അര്‍ധസര്‍ക്കാര്‍ സ്ഥാപനങ്ങള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലെ നാടാര്‍ സമുദായത്തില്‍പ്പെട്ട ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും നിയന്ത്രിത അവധി അനുവദിച്ച് ഉത്തരവായി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.