തൊഴില്‍മേളയ്ക്കു രജിസ്ട്രേഷന്‍ ഓണ്‍ലൈന്‍ വഴി
Saturday, December 27, 2014 1:21 AM IST
കൊച്ചി: ജനുവരി 10നു കൊച്ചിയില്‍ സംഘടിപ്പിക്കുന്ന തൊഴില്‍മേളയിലേക്കുള്ള പ്രവേശം ഓണ്‍ലൈന്‍ വഴിയായിരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്കും രജിസ്ട്രേഷനുമായി ംംം.ഷീയളല.സലൃമഹമ.ഴ്ീ.ശി എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക. യോഗ്യരായ ഉദ്യോഗാര്‍ഥികളെ ലഭിക്കാന്‍ ഉദ്യോഗദായകര്‍ക്കും ഈ വെബ്സൈറ്റ് വഴി രജിസ്റര്‍ ചെയ്യാം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0484-2422458, 2422452. രജിസ്ട്രേഷനുള്ള അവസാന തീയതി ഈ മാസം 30. പരമാവധി 15,000 ഉദ്യോഗാര്‍ഥികള്‍ക്കു രജിസ്റര്‍ ചെയ്യാനാകും. മേളയിലേക്കുള്ള പ്രവേശനകാര്‍ഡ് ജനുവരി രണ്ടു മുതല്‍ ജോബ് ഫെസ്റ് പേര്‍ട്ടലില്‍നിന്നു ഡൌണ്‍ലോഡ് ചെയ്യാം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.