165 പേര്‍ക്കു മുഖ്യമന്ത്രിയുടെ പോലീസ് മെഡല്‍
Monday, January 26, 2015 12:37 AM IST
സ്വന്തം ലേഖകന്‍

തിരുവനന്തപുരം: മികച്ച സേവനത്തിനുള്ള മുഖ്യമന്ത്രിയുടെ പോലീസ് മെഡലിന് 165 പേര്‍ അര്‍ഹരായി. പത്തു പേര്‍ ഫയര്‍ ആന്‍ഡ് റസ്ക്യു സര്‍വീസിലും അഞ്ചു പേര്‍ ജയില്‍ മെഡലിനും അര്‍ഹരായി. റിപ്പബ്ളിക് ദിനത്തില്‍ പ്രഖ്യാപിക്കുന്ന മെഡലുകള്‍ അടുത്ത സ്വാതന്ത്യ്രദിനത്തില്‍ വിതരണം ചെയ്യും.

പോലീസ് മെഡലിന് അര്‍ഹരായവരുടെ പേരും പോലീസ് ജില്ലയും ചുവടെ: റെജി ജേക്കബ്, എസ്.കെ. ജ്യോതിഷ്കുമാര്‍, പി.സി. ബിജോയി, സി. രാജന്‍. ശോഭനകുമാര്‍, എസ്.എസ്. പ്രമോദ് -തിരുവനന്തപുരം സിറ്റി. ബി. മുരളീധരന്‍പിള്ള, ബി. രാജേന്ദ്രന്‍, കെ. മധുസൂദനനന്‍നായര്‍ - തിരുവനന്തപുരം റൂറല്‍. ബി. വിനോദ്കുമാര്‍, കെ. സദാശിവന്‍, ജി. സുനില്‍കുമാര്‍- പത്തനംതിട്ട.

ജി. പ്രദീപ്കുമാര്‍, റെക്സ് ബോബി അര്‍വിന്‍, എന്‍.ആര്‍. ജോര്‍ജ്, ടി.വി. ധരണീന്ദ്രന്‍- കൊച്ചി സിറ്റി. എല്‍ദോസ് കുര്യാക്കോസ്, ജി. ശശിധരന്‍, ഇ.എച്ച്. റഹിം- എറണാകുളം റൂറല്‍, എസ്. അബ്ദുള്‍ നാസര്‍, ജെ. രാധാകൃഷ്ണന്‍- ആലപ്പുഴ, ഡി.എസ്. സുനീഷ് ബാബു, സി.ജി. സനല്‍കുമാര്‍, പി.കെ. രവി, വി.വി. നടേശന്‍, ഒ.എം. സുലൈമാന്‍, എ.ആര്‍. ശ്രീരംഗന്‍, കെ.കെ. രാജേഷ്, സാജു ടി. ലൂക്കോസ്, പി.കെ. ജോളി- കോട്ടയം, കെ.എം. സാബുമാത്യു, സേവ്യര്‍ ജേക്കബ്, എ.എം. ഫക്രുദീന്‍, കെ.കെ. ശിവദാസ്- ഇടുക്കി.

വി.ജെ. ജയ്സണ്‍, കാമുണി, എം.സി. ബാബു, കെ. സുരാജ്, സി.കെ. ജയകുമാര്‍, സി.വി. കൊച്ചുമോന്‍, ടി.ആര്‍. സുനില്‍കുമാര്‍- തൃശൂര്‍ സിറ്റി, സി.ആര്‍. സേവ്യര്‍, ടി.ജെ. രാജന്‍, കെ.ജി. സാജന്‍, ടി.ഡി. അനില്‍, സി.വി, ഡേവിസ്, ടി.എ. റാഫേല്‍, കെ.കെ. സന്തോഷ്, സി.ആര്‍. രാജേഷ്, പി.എസ്. സുജിത്കുമാര്‍, അപര്‍ണ ലവകുമാര്‍- തൃശൂര്‍ റൂറല്‍, എം.എല്‍. സുനില്‍, സി.ആര്‍. പ്രമോദ്, ഷിബുരാജ്, കെ. പ്രഭാകരന്‍, എം. വിജയകുമാര്‍, വി. ജയകുമാര്‍, എ. അബ്ദുള്‍ അസീസ്, ബി. നസീര്‍ അലി, വി.കെ. നാരായണന്‍കുട്ടി- പാലക്കാട്, പ്രസന്നകുമാര്‍- മലപ്പുറം, എന്‍.വി. ദിനേശന്‍, ബി. ദിനേശന്‍, കെ. പത്മനാഭന്‍, ഒ.എന്‍. രാജു, എം. പവിത്രന്‍, പി. വിജയന്‍ ടി.സി. സുരേഷ്ബാബു, സി.കെ. ബിന്ദുരാജ്- കണ്ണൂര്‍.

കെ. അബൂബക്കര്‍, കെ.വി. ഗംഗാധരന്‍- കാസര്‍ഗോഡ്, എ.ആര്‍. പ്രേംകുമാര്‍, മുസ്തഫ കമാല്‍, ഒ, ആര്‍. ബാബു, കെ.വി. ശശികുമാര്‍- വയനാട്, പി. ശശികുമാര്‍, പി.കെ. രാജു, സുരേശന്‍ മാട്ടുക്കാരന്‍- കോഴിക്കോട് സിറ്റി, പ്രജീഷ് തോട്ടത്തില്‍, ജെയ്സണ്‍ കെ. ഏബ്രഹാം, ശശി തരോള്‍, സി.എച്ച്. ഗംഗാധരന്‍, കെ. മുനീര്‍- കോഴിക്കോട് റൂറല്‍, പി. വാഹിദ്, മുഹമ്മദ് ഷാഫി, കെ.എന്‍. ഹരിഹരസൂനു, എ. കണ്ണന്‍, എം. ശശിധരന്‍പിള്ള, പി. ശശിധരന്‍, വി.എസ്. ശ്രീനിവാസന്‍, എസ്. ബിജു- എസ്ബിസിഐഡി, കെ. വിശ്വനാഥന്‍, സി.ആര്‍. ജാക്സണ്‍, സി. ബിജേഷ്- റെയില്‍വേ.

എം.എന്‍. രമേശ്, ആര്‍. ജയശങ്കര്‍, എന്‍.വി. സത്യപ്പന്‍, ജി. തുളസീധരന്‍നായര്‍, എസ്. ഗോപാലകൃഷ്ണന്‍നായര്‍, പി.എസ്. ജോസഫ്, ബേബി ജോര്‍ജ്, ആര്‍. ജയന്‍, ടി.എ. നസീര്‍, പി.ഐ. നസീര്‍- വിജിലന്‍സ് ആന്‍ഡ് ആന്റികറപ്ഷന്‍ ബ്യൂറോ, ബാബു പ്രദീപ്, സി.ഐ. ബാബു, സി.വി. ജോണ്‍സണ്‍, എസ്. മനോജ്, എം.എ. നസീര്‍, ഡി. സജികുമാര്‍, വി. പ്രദീപ്കുമാര്‍- കേരള പോലീസ് അക്കാദമി.

എന്‍. ഹരികുമാര്‍, ആര്‍. ഹരികുമാര്‍, വി. വേണു- സ്റേറ്റ് ക്രൈം റിക്കാര്‍ഡ്സ് ബ്യൂറോ, വി.കെ. സുരേഷ്, ആര്‍. വിന്‍സെന്റ്, പി.ജോയ്- കെ.എ.പി. ഒന്നാം ബറ്റാലിയന്‍, ടി. വിജയന്‍, പി. രാജേഷ്- കെ.എ.പി. രണ്ടാം ബറ്റാലിയന്‍, ബി. സുനില്‍ദത്ത്, എം.കെ. ശ്രീകുമാര്‍- കെ.എ.പി. മൂന്നാം ബറ്റാലിയന്‍ , ടി. ശ്രീരാമ, ടി.എം. വര്‍ഗീസ്, ടി.വി. ജനാര്‍ദനന്‍, എം. ശെല്‍വന്‍- നാലാം ബറ്റാലിയന്‍, സാജന്‍ കെ. തോമസ്, സോമി കെ. സെബാസ്റ്യന്‍, പി. ഗംഗാധരന്‍- അഞ്ചാം ബറ്റാലിയന്‍, ടി.ടി. വിജയന്‍, മധൂസൂദനന്‍പിള്ള, മുഹമ്മദ്കുട്ടി, നയീം തട്ടാന്‍തൊടി- എംഎസ്പി.


വി.ജി. അജിത്കുമാര്‍, കെ.പി. രാജീവന്‍- ഇന്ത്യന്‍ റിസര്‍വ് ബറ്റാലിയന്‍, വി. ശ്രീകണ്ഠന്‍നായര്‍, കെ. മുരളീധരന്‍നായര്‍, പി. അജി- എസ്എപി. ടി.വി. പുഷ്കരാക്ഷന്‍- ആര്‍ആര്‍ആര്‍എഫ്.

എസ്. ഗോപകുമാരന്‍നായര്‍, വി.കെ. രാജു, പി.എ. ജോസഫ്, എം.പി. മോഹനചന്ദ്രന്‍, കെ.എഫ്. ജോബ്, അഗസ്റിന്‍ വര്‍ഗീസ്, കെ.ആര്‍. റെജി, പി.ജെ. സേവ്യര്‍, ജോസ് അഗസ്റിന്‍, സജി ജോണ്‍, കെ.വി. പ്രമോദന്‍, സി.വി. ജെയിംസുകുട്ടി, പി.പി. അബൂബക്കര്‍ സിദ്ദിഖ്, ആര്‍. ഷിജുകുമാര്‍, ജി. രാജശേഖരന്‍നായര്‍, എ. പ്രമോദ്കുമാര്‍, എസ്. സുഗുണന്‍, കെ. നാഗരാജന്‍- സിബിസിഐഡി.

ആര്‍. രവീന്ദ്രന്‍നായര്‍, ടി. രാമകൃഷ്ണന്‍, ബി. പ്രേംചന്ദ്, എസ്. അഹമ്മദ്കുഞ്ഞ്, വി.എസ്. നൌഷാദ്, ഇ. അബ്ദുള്‍ റഹിം- ടെലികമ്യൂണിക്കേഷന്‍. കെ. മോഹനന്‍നായര്‍, ആര്‍. ഗിരീഷ്കുമാര്‍, വി. മോഹനചന്ദ്രന്‍- പോലീസ് ട്രെയിനിംഗ് കോളജ്.

ജയില്‍ മെഡല്‍

എ.ജി. സുരേഷ് -സൂപ്രണ്ട്, തുറന്ന ജയില്‍ നെട്ടുകാല്‍ത്തേരി, സി. രാജീവന്‍- അസിസ്റന്റ് സൂപ്രണ്ട്, ജില്ലാ ജയില്‍ കോഴിക്കോട്, ഒ.വി. വള്ളി- സൂപ്രണ്ട്, വനിതകളുടെ തുറന്ന ജയില്‍, തിരുവനന്തപുരം, എം.കെ. ബാലകൃഷ്ണന്‍- അസിസ്റന്റ് സൂപ്രണ്ട്, സ്പഷല്‍ സബ് ജയില്‍, ചിറ്റൂര്‍, എസ്. ബാബു- ഡെപ്യൂട്ടി പ്രിസണ്‍ ഓഫീസര്‍, സെന്‍ട്രല്‍ ജയില്‍, തിരുവനന്തപുരം.

ഫയര്‍ ആന്‍ഡ് റസ്ക്യൂ സര്‍വീസസ്

പി. രഘുനാഥന്‍നായര്‍, ആര്‍. ശശികുമാര്‍,- എറണാകുളം, പി.സി. ജെയിംസ്- കല്‍പ്പറ്റ, ടി.എം. വിനോദ്കുമാര്‍- കോഴിക്കോട്, കെ. രാജേന്ദ്രന്‍പിള്ള- കുണ്ടറ, വി.കെ. അശോക് കുമാര്‍- കോട്ടയം, എം. അനില്‍കുമാര്‍- കോതമംഗലം, ടി. മധു, എ. സതികുമാര്‍, കെ.എസ്. ശശി- തിരുവനന്തപുരം.

വനപാലകര്‍ക്കുള്ള മെഡലുകള്‍

വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്കുള്ള മുഖ്യമന്ത്രിയുടെ ഫോറസ്റ് സര്‍വീസ് മെഡലുകള്‍ പ്രഖ്യാപിച്ചു. 20 പേര്‍ക്കാണു മെഡലുകള്‍.

ഇ.എസ്. സദാനന്ദന്‍ - റേഞ്ച് ഫോറസ്റ് ഓഫീസര്‍, ചാലക്കുടി, എസ്. രഞ്ജിത് കുമാര്‍ - ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ് ഓഫീസര്‍, മച്ചാട് , ജോസഫ് മാത്യു- സെക്ഷന്‍ ഫോറസ്റ് ഓഫീസര്‍, തേക്കടി, അനില്‍ ബേബി - സെക്ഷന്‍ ഫോറസ്റ് ഓഫീസര്‍, കോന്നി, കെ.രാജീവ്- സെക്ഷന്‍ ഫോറസ്റ് ഓഫീസര്‍, നെന്മാറ, കെ.കെ. സുന്ദരന്‍ -സെക്ഷന്‍ ഫോറസ്റ് ഓഫീസര്‍, സൌത്ത് വയനാട്, മാത്യു വര്‍ഗീസ് - ബീറ്റ് ഫോറസ്റ് ഓഫീസര്‍, കോട്ടയം, സോണി ജോസ് - ബീറ്റ് ഫോറസ്റ് ഓഫീസര്‍, കോതമംഗലം, കെ. രാമകൃഷ്ണന്‍ -ബീറ്റ് ഫോറസ്റ് ഓഫീസര്‍, മറയൂര്‍, കെ.എസ്. അനുകൃഷ്ണന്‍ -ബീറ്റ് ഫോറസ്റ് ഓഫീസര്‍, തിരുവനന്തപുരം, ജസ്റിന്‍ ജോസഫ് - ബീറ്റ് ഫോറസ്റ് ഓഫീസര്‍, പുനലൂര്‍, കെ.ജി. അഭിലാഷ്കുമാര്‍ - ബീറ്റ് ഫോറസ്റ് ഓഫീസര്‍, കോന്നി, കെ. വിനൂപ് - ബീറ്റ് ഫോറസ്റ് ഓഫീസര്‍, സൈലന്റ് വാലി, ബി. ബിനു - ബീറ്റ് ഫോറസ്റ് ഓഫീസര്‍, പാലക്കാട്, കെ.കെ. വിജയന്‍ - ബീറ്റ് ഫോറസ്റ് ഓഫീസര്‍, വയനാട്, പി.കെ. മുഹമ്മദ് ഷമീം - ബീറ്റ് ഫോറസ്റ് ഓഫീസര്‍, തിരുവനന്തപുരം, എന്‍.കെ. എബ്രായി- ബീറ്റ് ഫോറസ്റ് ഓഫീസര്‍, കോഴിക്കോട്, കെ.എ. അനില്‍ കുമാര്‍ - ബീറ്റ് ഫോറസ്റ് ഓഫീസര്‍, കോഴിക്കോട്, എം.പി. ഉണ്ണിക്കൃഷ്ണന്‍ - വാച്ചര്‍, എറണാകുളം, ദുരൈരാജ് - വാച്ചര്‍, മൂന്നാര്‍.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.