സിപിഎം ധര്‍ണ ഇന്ന്
Wednesday, January 28, 2015 1:35 AM IST
തിരുവനന്തപുരം: റേഷന്‍ കാര്‍ഡ് പുതുക്കുന്നതുമായി ബന്ധപ്പെട്ടു ജനങ്ങള്‍ക്കുണ്ടായിട്ടുള്ള ബുദ്ധിമുട്ടുകള്‍ക്ക് ഉടന്‍ പരിഹാരം കാണണമെന്നാവശ്യപ്പെട്ടു സംസ്ഥാനത്തെ വില്ലേജ് ഓഫീസുകള്‍ക്കു മുന്നില്‍ സിപിഎമ്മിന്റെ നേതൃത്വത്തില്‍ ഇന്നു ധര്‍ണ നടത്തും.

തിരുവനന്തപുരത്തു പേട്ട വില്ലേജ് ഓഫീസിനു മുന്നില്‍ നടക്കുന്ന കൂട്ടധര്‍ണ സിപിഎം ജില്ലാ സെക്രട്ടറി കടകംപള്ളി സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്യും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.