ധൈര്യമുണ്െടങ്കില്‍ മാണി ബജറ്റ് അവതരിപ്പിക്കട്ടെ: വി.എസ്
Thursday, January 29, 2015 12:28 AM IST
കൊല്ലം: ധൈര്യമുണ്െടങ്കില്‍ ധന മന്ത്രി കെ.എം. മാണി ബജറ്റ് അവതരിപ്പിക്കട്ടെയെന്നു പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍. ബജറ്റ് അവതരിപ്പിക്കുമ്പോള്‍ ആയിരങ്ങള്‍ നിയമസഭാമന്ദിരം വളയണമെന്നും അദ്ദേഹം പറഞ്ഞു.

സിപിഎം കൊല്ലം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി ആശ്രാമം മൈതാനത്ത് നടന്ന സമാപനസമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.