പിജിടിഎ സംസ്ഥാന സമ്മേളനം സമാപിച്ചു
പിജിടിഎ സംസ്ഥാന  സമ്മേളനം സമാപിച്ചു
Thursday, January 29, 2015 12:40 AM IST
പാലക്കാട്: പ്രൈവറ്റ് സ്കൂള്‍ ഗ്രാജ്വേറ്റ് ടീച്ചേഴ്സ് അസോസിയേഷന്‍ സംസ്ഥാന സമ്മേളനം സമാപിച്ചു. ജിമ്മി മറ്റത്തിപ്പാറ ഉദ്ഘാടനംചെയ്തു. എ.കെ. ജോസ് അധ്യക്ഷതവഹിച്ചു. പുതിയ ഭാരവാഹികളായി സിബി ആന്റണി തെക്കേടത്ത്- പ്രസിഡന്റ്, സുധീര്‍ ചന്ദ്രന്‍ -ജനറല്‍ സെക്രട്ടറി, കെ.ഷെഫീര്‍ -ട്രഷറര്‍, കെ.ജി. തോമസ്, സല്‍മോന്‍ സി. കുര്യന്‍, എം.രശ്മി,പി.ജി. സുരേന്ദ്രന്‍ നായര്‍, ലിനി അല്‍ഫോന്‍സ -വൈസ് പ്രസിഡന്റുമാര്‍, വാസുദേവ ഉഗുണ്ടായര്‍, ലിജി റോസ്, ഫ്രാന്‍സിസ് ജോസഫ് -ഓര്‍ഗനൈസിംഗ് സെക്രട്ടറിമാര്‍, വര്‍ഗീസ് മാത്യു, ഷാജി ജോസഫ്, എ.കെ. ജോസ് -സ്റേറ്റ് സെക്രട്ടറിമാര്‍, ഗ്രേസി പോള്‍ -വനിതാഫോറം അധ്യക്ഷ, നസിഹത്ത് ബാനു -വനിതാഫോറം കണ്‍വീനര്‍, റോയി ജോണ്‍ - ലീഗല്‍ ഫോറം ചെയര്‍മാന്‍, ജോസഫ് ജോര്‍ജ് - ലീഗല്‍ ഫോറം കണ്‍വീനര്‍, ലിനി അല്‍ഫോന്‍സ -ഹയര്‍സെക്കന്‍ഡറി വിഭാഗം ചെയര്‍പേഴ്സണ്‍, പി.ജെ. തോമസ് -കണ്‍വീനര്‍, സാബു കുര്യന്‍ - അക്കാദമിക് വിഭാഗം കണ്‍വീനര്‍, അജിത്ത് വ്ളാത്താങ്കര, അബ്രഹം ബെഞ്ചമിന്‍- ഓഡിറ്റര്‍മാര്‍, റോയി ജെ. കല്ലറങ്ങാട്ട് - മാഗസിന്‍ എഡിറ്റര്‍) എന്നിവരുള്‍പ്പെട്ട 22 അംഗ സെന്‍ട്രല്‍ സെക്രട്ടറിയേറ്റിനെ തെരഞ്ഞെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.