പിള്ള മുന്നണി നിലപാടു തെറ്റിച്ചാല്‍ പരിശോധിക്കും: കെ.പി.എ. മജീദ്
പിള്ള മുന്നണി നിലപാടു തെറ്റിച്ചാല്‍ പരിശോധിക്കും: കെ.പി.എ. മജീദ്
Friday, January 30, 2015 12:31 AM IST
കൊണ്േടാട്ടി: യുഡിഎഫ് എടുത്ത നിലപാട് ആര്‍. ബാലകൃഷ്ണപിള്ള തെറ്റിച്ചാല്‍ യുഡിഎഫ് പരിശോധിക്കുമെന്നു മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ. മജീദ്. കൊണ്േടാട്ടിയില്‍ മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.

മുന്നണി സംവിധാനത്തിനു ദോഷകരമായ പരസ്യപ്രസ്താവനക ള്‍ കക്ഷികളില്‍ നിന്നോ നേതാക്കളില്‍ നിന്നോ ഉണ്ടാകാന്‍ പാടില്ലെന്നു കഴിഞ്ഞ ദിവസത്തെ യോഗം തീരുമാനിച്ചിട്ടുണ്ട്. ബാലകൃ ഷ്ണപിള്ളയെ മുന്നണിയോഗത്തില്‍ പങ്കെടുപ്പിക്കേണ്ടതില്ലെന്നു നേരത്തെ തീരുമാനിച്ചിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.