കലയ്ക്കു വിലയിടാനാവില്ല, ടെന്‍ഡര്‍ വിളിക്കാനും കഴിയില്ല: കായികമന്ത്രി
കലയ്ക്കു വിലയിടാനാവില്ല, ടെന്‍ഡര്‍ വിളിക്കാനും കഴിയില്ല: കായികമന്ത്രി
Saturday, January 31, 2015 1:28 AM IST
തിരുവനന്തപുരം: കലയ്ക്കു വിലയിടാനാവില്ലെന്നും അതിനായി ടെന്‍ഡര്‍ വിളിക്കാന്‍ കഴിയില്ലെന്നും കായിക മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. മോഹന്‍ലാലിന്റെ നേതൃത്വത്തില്‍ പണം വാങ്ങി കലാപരിപാടികള്‍ അവതരിപ്പിക്കുന്നതിനെതിരേ ഉയര്‍ന്ന വിവാദങ്ങളോട് പത്രസമ്മേളനത്തില്‍ പ്രതികരിക്കുകയായിരുന്നു മന്ത്രി.

വിവാദം കേരളത്തിന്റെ ജന്മഗുണമാണ്. ദേശീയ ഗെയിംസിന്റെ ഭാഗമാകാന്‍ മോഹന്‍ലാലിനെപ്പോ ലെ ഒരാള്‍ മുന്നോട്ടു വന്നതു തന്നെ അഭിമാനാര്‍ഹമായ കാര്യമാണെ ന്നും അദ്ദേഹത്തിന് എല്ലാ പിന്തുണയും നല്‍കുകയാണു വേണ്ടതെ ന്നും മന്ത്രി വ്യക്തമാക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.