വിദ്യാഭ്യാസ മേഖല കുത്തഴിഞ്ഞ അവസ്ഥയില്‍: പിണറായി വിജയന്‍
വിദ്യാഭ്യാസ മേഖല കുത്തഴിഞ്ഞ അവസ്ഥയില്‍: പിണറായി വിജയന്‍
Friday, February 27, 2015 12:28 AM IST
തൃശൂര്‍: കേന്ദ്രത്തിലുള്ള ബിജെപി സര്‍ക്കാര്‍ വിദ്യാഭ്യാസ സാംസ്കാരിക മേഖലയില്‍ ഹിന്ദുത്വ അജന്‍ ഡ നടപ്പാക്കുമ്പോള്‍, കേരളത്തില്‍ വിദ്യാഭ്യാസ മേഖല കുത്തഴിഞ്ഞ അവസ്ഥയിലാ ണെന്നു സിപിഎം പോളിറ്റ് ബ്യൂറോ അം ഗം പിണറായി വിജയന്‍. കേരള സ്കൂള്‍ ടീച്ചേഴ്സ് അസോ സിയേഷന്‍ സംസ്ഥാന സമ്മേളനം ഉദ് ഘാടനം ചെയ്തു പ്രസംഗിക്കുകയാ യിരുന്നു അദ്ദേഹം.

സംസ്ഥാന പ്രസിഡന്റ് കെ. എന്‍. സുകുമാരന്‍ അധ്യക്ഷനായിരുന്നു. കെ. രാധാകൃഷ്ണന്‍ എംഎല്‍എ, സിപിഎം സംസ്ഥാന കമ്മിറ്റിയംഗം ബേബി ജോണ്‍, ജില്ലാ സെക്രട്ടറി എ.സി. മൊയ്തീന്‍, ബാബു എം. പാലിശേരി എംഎല്‍എ എന്നിവര്‍ പ്രസംഗിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.