പെന്‍ഷന്‍ പ്രായം വര്‍ധിപ്പിക്കല്‍: വാര്‍ത്ത അടിസ്ഥാനരഹിതം
Tuesday, March 3, 2015 11:46 PM IST
തിരുവനന്തപുരം: പെന്‍ഷന്‍ പ്രാ യം കൂട്ടാനുള്ള നിര്‍ദേശത്തിന് അനുമതി നല്‍കിയെന്ന മട്ടില്‍ ചില മാധ്യമങ്ങളില്‍ വന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണെന്നു മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

ഒരു തീരുമാനവും എടുത്തിട്ടില്ല. യുവജനങ്ങളെ വിശ്വാസത്തിലെടുത്തു സമവായത്തിലെത്തിയതിനുശേഷം മാത്രമേ തീരുമാനമെടുക്കുകയുള്ളൂവെന്നും ഓഫീസ് അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.