എന്‍എസ്എസ് പ്രതിനിധിസഭയിലേക്ക് എതിരില്ലാതെ 96പേര്‍
Friday, March 6, 2015 12:22 AM IST
ചങ്ങനാശേരി:എന്‍എസ്എസ് പ്രതിനിധിസഭയില്‍ ആകെയുള്ള 300 അംഗങ്ങളില്‍ ഈ വര്‍ഷം 50 താലൂക്കു യൂണിയനുകളിലായുണ്ടായ 112 ഒഴിവുകളില്‍ 96 പേരെ എതിരില്ലാതെ തെരഞ്ഞെടുത്തു. തെരഞ്ഞെടുത്തവരില്‍ എന്‍എസ് എസ്. ഡയറക്ടര്‍ ബോര്‍ഡ് മെമ്പറന്മാരായ അഡ്വ.എന്‍.വി. അയ്യപ്പന്‍ പിള്ള, കലഞ്ഞൂര്‍ മധു, എം.എം. ഗോവിന്ദന്‍കുട്ടി, അഡ്വ. ചിതറ എസ്. രാധാകൃഷ്ണന്‍ നായര്‍, ഡോ. ജി. ഗോപകുമാര്‍, യൂണിയന്‍ പ്രസിഡന്റുമാരായ വി. മോഹന്‍ ദാസ ് ഉണ്ണിത്താന്‍ (ചാത്തന്നൂര്‍), ആര്‍. ബാലകൃഷ്ണപിള്ള (പത്തനാപുരം), എന്നിവര്‍ ഉള്‍പ്പെടുന്നു. പത്തനംതിട്ട, മീനച്ചില്‍, ഹൈറേഞ്ച്, കുന്നത്തുനാട്, ആലുവ, കോഴിക്കോട്, ബത്തേരി, കണ്ണൂര്‍ എന്നീ എട്ട് താലൂക്കുകളിലായി 16 പ്രതിനിധിസഭാംഗങ്ങളുടെ ഒഴിവിലേക്കാണ് മത്സരമുള്ളത്. അതിലേക്കുള്ള തെരഞ്ഞെടുപ്പ് ഈ മാസം 15ന് രാവിലെ 10 മണി മുതല്‍ ഉച്ചയ്ക്ക് ഒന്നുവരെ സമയത്ത് അതാത് താലൂക്കു യൂണിയന്‍ ഓഫീസുകളില്‍ വച്ച് രഹസ്യ ബാലറ്റിലൂടെ നടത്തുന്നതാണ്. ഓരോ താലൂക്കു യൂണിയനുകളില്‍ നിന്നും എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടവരുടെ പേരു വിവരം താഴെ ചേര്‍ക്കുന്നു.

നെയ്യാറ്റിന്‍കര:എന്‍. ശൈലേന്ദ്രകുമാര്‍, പനങ്ങാട്ടുകരി, ഇ. ഫാലലോചനന്‍നായര്‍, അരുമാന്നൂര്‍, ഡി. വിശ്വനാഥന്‍നായര്‍, മൈലച്ചല്‍, ജി. വിജയകുമാരന്‍നായര്‍, പൂഴിക്കുന്ന്.

നെടുമങ്ങാട്: പുരുഷോത്തമന്‍നായര്‍ റ്റി., മുലോബി. വിജയകുമാരി, പിരപ്പന്‍കോട്, ജെ. സോമശേഖരന്‍പിള്ള.

വെഞ്ഞാറമൂട്:കാച്ചാണി കെ. രാമചന്ദ്രന്‍നായര്‍, കാച്ചാണി. തിരുവനന്തപുരം: എസ്. നാരായണപിള്ള, കാഞ്ഞിരംപാറ, കെ. ശ്രീകുമാരന്‍നായര്‍, കൊടുങ്ങാന്നൂര്‍, ആര്‍. ഹരികുമാര്‍, സെക്രട്ടേറിയേറ്റ് വാര്‍ഡ, കെ.ആര്‍.ജി. ഉണ്ണിത്താന്‍, വലിയവിള, കമലാലയം സുകുമാരന്‍നായര്‍, പട്ടം, അഡ്വ. വി. ഭുവനേന്ദ്രന്‍നായര്‍, വട്ടിയൂര്‍കാവ്.

ചിറയിന്‍കീഴ്: ജി. ഹരിദാസന്‍നായര്‍, കാപ്പില്‍, അഡ്വ. എന്‍. അനിരുദ്ധന്‍, മുദാക്കല്‍, ചാത്തന്നൂര്‍, വി. മോഹന്‍ദാസ് ഉണ്ണിത്താന്‍, വടക്കേ മൈലക്കാട്, സുധീര്‍ ചെല്ലപ്പന്‍, കൂനയില്‍,

കൊല്ലം: ഡോ. ജി. ഗോപകുമാര്‍, പേരയം, കുളത്തൂര്‍ കുഞ്ഞുകൃഷ്ണപിള്ള, തട്ടാര്‍കോണം, ആര്‍. പ്രഭാകരന്‍, പെരുമ്പുഴമേവറം, ആര്‍. രാജീവ്കുമാര്‍, കിളികൊല്ലൂര്‍, എന്‍. ബലരാമന്‍, ഓലയില്‍, പ്രസന്നന്‍ ചെപ്പള്ളില്‍, പട്ടത്താനം, എന്‍. രഘുനാരായണന്‍, കൊല്ലം ടൌണ്‍, എന്‍. അയ്യപ്പന്‍നായര്‍, കരിക്കോട്, ആര്‍. ശശിധരന്‍, കോട്ടയ്ക്കകം. ചടയമംഗലം: അഡ്വ. ചിതറ എസ്. രാധാകൃഷ്ണന്‍ നായര്‍, ചിതറ, കെ.ജി. വിജയകുമാര്‍, വയല, പി. ശശിധരന്‍പിള്ള, കടയ്ക്കല്‍.പത്തനാപുരം:ആര്‍. ബാലകൃഷ്ണപിള്ള, വാളകം, ആര്‍. സുരേന്ദ്രന്‍നായര്‍, അലയമണ്‍, കെ. തങ്കപ്പന്‍പിള്ള, മരങ്ങാട്, അഡ്വ. എന്‍. ഗോപാലകൃഷ്ണന്‍ നായര്‍, പനച്ചവിള.

കൊട്ടാരക്കര: ജി. തങ്കപ്പന്‍പിള്ള, ഉളിയനാട്, കെ.കെ. രാജീവ്കുമാര്‍, പവിത്രേശ്വരം വടക്ക്.
കരുനാഗപ്പള്ളി: അഡ്വ. എന്‍.വി. അയ്യപ്പന്‍പിള്ള, വേങ്ങ, എസ്. രാമകൃഷ്ണപിള്ള, കോട്ടയ്ക്കകം.

കുന്നത്തൂര്‍: കെ.ആര്‍. ശിവസുതന്‍പിള്ള, കരിന്തോട്ടുവ, വഴുതാനത്തു ബാലചന്ദ്രന്‍, കണത്താര്‍കുന്നം,ബി. സതീഷ്കുമാര്‍, പഴകുളം പടിഞ്ഞാറ്.
അടൂര്‍: കലഞ്ഞൂര്‍ മധു, കലഞ്ഞൂര്‍, കെ.പി. രാജലക്ഷ്മിയമ്മ, നെടുമണ്‍.
പന്തളം: റ്റി.എന്‍. കൃഷ്ണക്കുറുപ്പ്, കുരമ്പാല,
റാന്നി: അഡ്വ.വി. ആര്‍. രാധാകൃഷ്ണന്‍, സീതത്തോട, ജി. ഹരികുമാര്‍, തോട്ടമണ്‍.
ചെങ്ങന്നൂര്‍: അഡ്വ. സി.ജി. ഗോപാലകൃഷ്ണന്‍ നായര്‍, മുളക്കുഴ. മാവേലിക്കര: കെ.ജി. മഹാദേവന്‍, തഴക്കര, അഡ്വ. പി.കെ. കൃഷ്ണകുമാര്‍, കരിമുളയ്ക്കല്‍. കാര്‍ത്തികപ്പള്ളി:കെ. ചന്ദ്രശേഖരപിള്ള, വാഴപ്പള്ളി മുന്നില, അഡ്വ. എം. മനോഹരന്‍പിള്ള, പൊത്തപ്പള്ളി,ഡോ. കെ. രവികുമാര്‍, പുതുക്കം.

അമ്പലപ്പുഴ : പി. രാജഗോപാലപ്പണിക്കര്‍, അമ്പലപ്പുഴ. ചേര്‍ത്തല: സി.വി. രാധാകൃഷ്ണന്‍, കടക്കരപ്പള്ളി.
ചങ്ങനാശേരി: എസ്.എന്‍. പണിക്കര്‍, തോട്ടയ്ക്കാട്ട്, രാജ്മോഹന്‍, കടയനിക്കാട്,
കോട്ടയം: ഡോ. റ്റി.എന്‍. പരമേശ്വരക്കുറുപ്പ്, പൂവന്‍തുരുത്ത്, പി.എസ്. ശിവശങ്കരന്‍, മാന്നാനം, പി.പി. ഗോപിനാഥന്‍നായര്‍, കൂരോപ്പട,
പൊന്‍കുന്നം: കെ.കെ. ദാമോദരന്‍നായര്‍, മണിമല. തൊടുപുഴ: പി.എസ്. മോഹന്‍ദാസ്, കാഞ്ഞിരമറ്റം.
കോതമംഗലം: പി.പി. സജീവ്, പല്ലാരിമംഗലം, മൂവാറ്റുപുഴ: വി.എസ്. സോമശേഖരന്‍നായര്‍, മൂവാറ്റുപുഴ: കെ.എസ്. സന്തോഷ്, പേഴയ്ക്കാപ്പള്ളി,

കണയന്നൂര്‍: എം.എം. ഗോവിന്ദന്‍കുട്ടി, എളങ്കുളം. നോര്‍ത്ത്പറവൂര്‍: എം.ജി. നന്ദകുമാര്‍, പുതിയകാവ്, പി. രാജീവ്, തിരുവാലൂര്‍.
മുകുന്ദപുരം: കല്ലൂര്‍ ബാബു, കല്ലൂര്‍, കെ.കെ. രാമന്‍കുട്ടി, ചെറ്റാരിക്കല്‍, ആര്‍. ബാലകൃഷ്ണന്‍, കൊരട്ടി, സദാശിവന്‍, മരുത്തോംപള്ളി,
ചാവക്കാട്: അഡ്വ.സി. രാജഗോപാല്‍, കാക്കശേരി, പ്രഫ. എന്‍. രാജശേഖരന്‍ നായര്‍, അരിയന്നൂര്‍. തലപ്പിള്ളി: അഡ്വ. ഹൃഷികേശ്, വടക്കാഞ്ചേരി, കെ. രവീന്ദ്രന്‍, മുള്ളൂര്‍ക്കര, കെ.പി. രാമകൃഷ്ണന്‍, വെള്ളറക്കാട്, സി. ഗിരീഷ്, കരിക്കോട്.
ഒറ്റപ്പാലം: എം. മോഹനന്‍ മാസ്റര്‍, വങ്ങശേരി, എന്‍. ഗോപാലകൃഷ്ണപിള്ള, പട്ടാമ്പി.
ആലത്തൂര്‍:പി.യു. ഉണ്ണി, വടവ ന്നൂര്‍, വി. രാജശേഖരന്‍, മുടപ്പല്ലൂര്‍. പാലക്കാട് : അഡ്വ. എം. ബാലചന്ദ്രന്‍, കൊപ്പം, എന്‍.ഈശ്വരപിള്ള, പാലക്കാട്, റ്റി. മണികണ്ഠന്‍, മുണ്ടൂര്‍.
മണ്ണാര്‍ക്കാട്: കെ. ശശികുമാര്‍, കല്ലടിക്കോട്, കെ.ജി. രവീന്ദ്രന്‍നായര്‍, കള്ളമല.
ഏറനാട്: എസ്.ബി. വേണുഗോപാല്‍, നിലമ്പൂര്‍. പൊന്നാനി: പി.എം. സോമസുന്ദരന്‍നായര്‍, കടവനാട്
കൊയിലാണ്ടി: ബാലകൃഷ്ണന്‍ പൊറോളി, തൂവക്കോട്. വടകര :റ്റി.കെ. ബാലകൃഷ്ണന്‍ അടിയോടി, വളയം.
മാനന്തവാടി:ഡോ. പി. നാരായണന്‍നായര്‍, മാനന്തവാടി.
തലശേരി:ഡോ. ജി. കുമാരന്‍നായര്‍, കല്ലൂര്‍, എ. രാമന്‍നമ്പ്യാര്‍, നിടുമ്പ്രം. റ്റി.പി. ഗോപിനാഥന്‍നായര്‍, കൊട്ടിയൂര്‍.
തളിപ്പറമ്പ്:പി. ജയരാജ്, തൃച്ചംബരം.
ഹോസ്ദുര്‍ഗ്: കെ. പ്രഭാകരന്‍നായര്‍, മാവുങ്കാല്‍.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.