ചാവറയില്‍ വനിതാ ദിനാഘോഷം നടത്തി
Saturday, March 7, 2015 12:27 AM IST
കൊച്ചി: ചാവറ കള്‍ച്ചറല്‍ സെന്ററില്‍ അന്താരാഷ്ട്ര വനിതാ ദിനാഘോഷവും സെമിനാറും നടത്തി. സംസ്ഥാന വനിതാ കമ്മീഷന്‍ അംഗം ഡോ. ലിസി ജോസ് ഉദ്ഘാടനം ചെയ്തു. കോര്‍പറേഷനില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന വനിതകളെ ചടങ്ങില്‍ ആദരിച്ചു. ഡപ്യൂട്ടി മേയര്‍ ബി.ഭദ്ര അധ്യക്ഷത വഹിച്ചു. ചാവറ കള്‍ച്ചറല്‍ സെന്റര്‍ ഡയറക്ടര്‍ ഫാ. റോബി കണ്ണന്‍ചിറ പ്രസംഗിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.