സിസ്റര്‍ ക്ളോഡിറ്റ് പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍
സിസ്റര്‍ ക്ളോഡിറ്റ്  പ്രൊവിന്‍ഷ്യല്‍  സുപ്പീരിയര്‍
Saturday, March 28, 2015 12:20 AM IST
കൊച്ചി: തെരേസ്യന്‍ കര്‍മലീത്ത സഭയുടെ (സിടിസി) ആന്ധ്രപ്രദേശിലെ കാര്‍മല്‍ മാതാ പ്രോവിന്‍സിന്റെ പ്രൊവിന്‍ഷ്യല്‍ സുപ്പീരിയറായി സിസ്റര്‍ ക്ളോഡിറ്റ് തെരഞ്ഞെടുക്കപ്പെട്ടു. കൊച്ചി രൂപതയിലെ മുണ്ടംവേലി സെന്റ് ലൂയിസ് ഇടവകാംഗമാണ്. പുതുശേരി ജേക്കബ്-ട്രീസ ദമ്പതികളുടെ മകളായ സിസ്റര്‍ ക്ളോഡിറ്റ് ആലുവ സെന്റ് സേവ്യേഴ്സ് കോളജില്‍ കെമിസ്ട്രി വിഭാഗത്തില്‍ അസോസിയേറ്റ് പ്രഫസറായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. മൂന്നു പ്രാവശ്യം കേരളത്തില്‍ സെന്റ് ജോസഫ് പ്രോവിന്‍സിന്റെ പ്രൊവിന്‍ഷ്യല്‍ സുപ്പീരിയറായിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.