എംഎല്‍എമാരുടെ നിലപാട് പാര്‍ട്ടിക്കൊപ്പം: മോന്‍സ് ജോസഫ്
എംഎല്‍എമാരുടെ നിലപാട് പാര്‍ട്ടിക്കൊപ്പം: മോന്‍സ് ജോസഫ്
Monday, March 30, 2015 12:37 AM IST
കോട്ടയം: ചീഫ് വിപ്പ് പി.സി. ജോര്‍ജിനെ തത്സ്ഥാനത്തുനിന്നു നീക്കം ചെയ്യുന്നതു സംബന്ധിച്ച് യുഡിഎഫിലെ പാര്‍ട്ടി പ്രതിനിധി സ്ഥാനം പിന്‍വലിക്കുന്നതായും കേരളകോണ്‍ഗ്രസ്-എം ചെയര്‍മാന്‍ കെ.എം. മാണിയും വര്‍ക്കിംഗ് ചെയര്‍മാന്‍ പി.ജെ. ജോസഫും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കു കത്ത് നല്‍കിയതു പാര്‍ട്ടിയിലെ എട്ട് എംഎല്‍എമാര്‍ ചര്‍ച്ചചെയ്തതിന്റെ അടിസ്ഥാനത്തിലുണ്ടായ പൊതു തീരുമാനപ്രകാരമാണെന്നു കേരളകോണ്‍ഗ്രസ്-എം നിയമസഭാ കക്ഷി സെക്രട്ടറി അഡ്വ. മോന്‍സ് ജോസഫ് എംഎല്‍എ അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.