Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
മാസപ്പടിയിൽ ഇഡി അന്വേഷണം; വീണ...
സിദ്ധാർഥന്റെ മരണം; ഗവർണ...
തോമസ് ഐസക് രണ്ടിന് ഹാജര...
പത്രിക സമർപ്പണത്തിന് അ...
നിയമസഭ കൈയാങ്കളി: രേഖകൾ നൽകി...
തെരഞ്ഞെടുപ്പ്: ഏപ്രിൽ 26ന്...
Previous
Next
Kerala News
Click here for detailed news of all items
മുഖപ്രസംഗം: നീര ഇനിയും നീരാവിയാകരുത്
Saturday, April 18, 2015 12:55 AM IST
നാളികേര കര്‍ഷകര്‍ക്കു വലിയ പ്രതീക്ഷ നല്കിയ നീര ഉത്പാദനം കൂടുതല്‍ കാര്യക്ഷമവും വാണിജ്യാടിസ്ഥാനത്തിലും ആയിത്തീരാന്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്നു ക്രിയാത്മകമായ ഇടപെടലുകള്‍ ഇനിയും ആവശ്യമായിരിക്കുന്നു. ഭക്ഷ്യവസ്തുക്കളുടെ ഗുണമേന്മയെക്കുറിച്ചുള്ള അവബോധം സമൂഹത്തില്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍, പ്രകൃതിദത്തവും വിഷരഹിതവുമായ ഉത്പന്നങ്ങള്‍ക്ക് ആവശ്യക്കാര്‍ വര്‍ധിക്കുകയാണ്. വാണിജ്യാടിസ്ഥാനത്തില്‍ അവ ഉത്പാദിപ്പിക്കുന്നത് ആദായകരമാകാതിരിക്കാന് കാരണമൊന്നും കാണുന്നില്ല. പക്ഷേ അതിനു സര്‍ക്കാരിന്റെ ഭാഗത്തുനിന്നു പൂര്‍ണമായ പിന്തുണയും സഹായവും ഉണ്ടാകണം. നീര ഉത്പാദനത്തിന് ഏറെ നാളായി നടന്നുവരുന്ന ശ്രമങ്ങള്‍ക്ക് ഈ പിന്തുണ വേണ്ടത്ര കിട്ടിയിട്ടുണ്േടാ എന്നു സംശയമാണ്. അഥവാ പിന്തുണ ലഭ്യമായ ഘട്ടങ്ങളിലെല്ലാം അതിന് ഇടങ്കോലിടാന്‍ ചിലര്‍ ശ്രമിച്ചു. അത്തരം തടസങ്ങളൊക്കെ തട്ടിനീക്കി കേരളത്തിലെ നാളികേര കര്‍ഷകര്‍ക്കു നല്ലൊരു ഭാവി ഉറപ്പുവരുത്താന്‍ നാളികേര വികസന ബോര്‍ഡിന്റെ നേതൃത്വത്തില്‍ നടന്നുവരുന്ന ശ്രമങ്ങള്‍ക്കു കൂടുതല്‍ ഉത്തേജനം നല്കേണ്ടിയിരിക്കുന്നു.
ഒന്നോ രണ്േടാ തെങ്ങെങ്കിലുമില്ലാത്ത ഒരു വീടുപോലും രണ്ടുമൂന്നു ദശകം മുമ്പു കേരളത്തിലുണ്ടായിരുന്നില്ല. നെല്‍കൃഷി ഏറെ പ്രധാനമായിരുന്നെങ്കിലും അത് എല്ലാവര്ക്കും സാധ്യമായിരുന്നില്ലല്ലോ. അപ്പോള്‍ സാധാരണക്കാരെ താങ്ങിനിര്ത്തിയിരുന്നതു കേരകൃഷിയായിരുന്നു. കാലക്രമേണ കേരകൃഷിയുടെ പ്രതാപം കെട്ടടങ്ങി. നാളികേരത്തില്‍നിന്നുള്ള വരുമാനം ഇടിഞ്ഞു. തെങ്ങു കൃഷി അനാദായകരമായി മാറി. കായ്ഫലമുള്ള തെങ്ങുകള്പോലും വെട്ടിമാറ്റി മറ്റേതെങ്കിലും കൃഷി ചെയ്യാന്‍ കര്‍ഷകര്‍ തയാറായി. ഇതില്‍നിന്നൊരു മോചനത്തിനായി പല പദ്ധതികളും ആസൂത്രണം ചെയ്തെങ്കിലും ഒന്നും കാര്യമായി വിജയിച്ചില്ല. ഇത്തരമൊരു പ്രതിസന്ധിയിലാണു നാളികേര വികസന ബോര്‍ഡ് നീര ഉത്പാദനമെന്ന ആശയവുമായി രംഗത്തുവന്നത്. ഇതിനായി വ്യക്തമായ പദ്ധതികള്‍ ബോര്‍ഡ് ആസൂത്രണം ചെയ്തു.
പ്രാഥമിക തലത്തില്‍, പത്തു തെങ്ങുകളെങ്കിലും സ്വന്തമായുള്ള കര്‍ഷകരെവരെ സംഘടിപ്പിച്ച് ആയിരക്കണക്കിനു നാളികേര ഉത്പാദക സംഘങ്ങള്‍ രൂപവത്കരിച്ചു. ഇവയെല്ലാം ചാരിറ്റബിള്‍ സൊസൈറ്റി ആക്ട് പ്രകാരം ബോര്‍ഡില്‍ രജിസ്റര്‍ ചെയ്തു. അടുത്ത തലമെന്ന നിലയില്‍ കേരോത്പാദക ഫെഡറേഷനുകള്‍ക്കു രൂപംനല്കി. നീര ഉത്പാദനത്തിനുള്ള കമ്പനികളും ഉണ്ടാക്കി. ഏഴു ലക്ഷത്തിലേറെ കര്‍ഷകരും ആറായിരത്തോളം ഉത്പാദക സംഘങ്ങളും 361 ഫെഡറേഷനുകളും 19 കമ്പനികളുമാണ് ഈ ശൃംഖലയുടെ ഭാഗമായി നീര ഉത്പാദനത്തില്‍ ബന്ധപ്പെട്ടു നില്‍ക്കുന്നത്.
നാളികേര സംഘങ്ങളെ ശക്തിപ്പെടുത്തുന്നതിനും നീരയെ പ്രോത്സാഹിപ്പിക്കുന്നതിനും നാളികേര വികസന ബോര്‍ഡ് നിര്‍ണായക നേതൃത്വമാണു നല്‍കിയത്. എന്നാല്‍ അവിടെയും നമ്മുടെ നാട്ടിലെ പതിവ് ഉടക്കുകള്‍ ഒഴിവായില്ല. നീരയെ എക്സൈസിന്റെ കുരുക്കില്‍നിന്നു മോചിപ്പിക്കാനുള്ള ശ്രമം ഇനിയും വിജയിച്ചിട്ടില്ല. എങ്കിലും നാളികേര കര്‍ഷകര്‍ക്കു നീര ഉത്പാദിപ്പിക്കാനുള്ള അനുവാദം ലഭ്യമാക്കിയതു നല്ല തുടക്കമായി.
നീര പ്ളാന്റുകള്‍ സ്ഥാപിക്കുന്നതിനു 2013-14 ബജറ്റില്‍ ഇടുക്കി, വയനാട്, കോട്ടയം, പത്തനംതിട്ട ജില്ലകള്‍ക്കായി 15 കോടി രൂപ അനുവദിച്ചിരുന്നു. ഈ തുക കേന്ദ്ര നാളികേര വികസന ബോര്‍ഡില്‍ രജിസ്റര്‍ ചെയ്ത നാളികേര ഉത്പാദക കമ്പനികള്‍ക്കു നല്‍കുമെന്നാണു കണക്കാക്കിയിരുന്നത്. എന്നാല്‍, ഇതിനിടെ മുമ്പു ലിക്വിഡേറ്റു ചെയ്യപ്പെട്ട നാളികേര വികസന കോര്‍പറേഷനെ പുനരുജ്ജീവിപ്പിച്ചു സര്‍ക്കാര്‍ സഹായം വഴിമാറ്റിവിടാന്‍ ശ്രമം നടന്നു. നാളികേര മേഖലയുടെ വികസനത്തിനായി 1975ല്‍ സംസ്ഥാന സര്‍ക്കാര്‍ രൂപംകൊടുത്ത നാളികേര വികസന കോര്പറേഷന് വന്‍തുക നഷ്ടം വരുത്തിയതുമൂലമാണ് അടച്ചുപൂട്ടിയത്. കമ്പനി ലിക്വിഡേറ്റ് ചെയ്യപ്പെട്ടതിനെത്തുടര്‍ന്നു ജീവനക്കാരെ പുനരധിവസിപ്പിക്കുകയും ചെയ്തിരുന്നു.
നാളികേരക്കൃഷിയുടെ ആവശ്യകതയും അതിന്റെ വ്യാവസായിക സാധ്യതയുമൊക്കെ പരിഗണിച്ചാണു പാര്‍ലമെന്റ് പാസാക്കിയ നിയമത്തിന്റെ അടിസ്ഥാനത്തില്‍ 1981ല്‍ കൊച്ചി ആസ്ഥാനമാക്കി കേന്ദ്ര നാളികേര വികസന ബോര്‍ഡ് സ്ഥാപിതമായത്. ബോര്‍ഡ് തങ്ങളുടെ ചുമതലകള്‍ സാമാന്യം ഭംഗിയായി നടത്തിക്കൊണ്ടുപോവുകയും നീരയുടെ ഉത്പാദനത്തിനും വിപണനത്തിനുമുള്ള സംവിധാനങ്ങള്‍ ശക്തമാക്കുകയും ചെയ്തതോടെ സര്‍ക്കാരിന്റെ സഹായങ്ങള്‍ കൈക്കലാക്കാന്‍ ചില വഴിവിട്ട ശ്രമങ്ങള്‍ ഉണ്ടായി. നാളികേര വികസന കോര്‍പറേഷന്റെ പുനരുജ്ജീവനവും ആ ശ്രമങ്ങളുടെ ഭാഗമായി കാണേണ്ടിയിരിക്കുന്നു. സമാന്തരമായി നീര സൊസൈറ്റികളും മറ്റും സ്ഥാപിച്ച് ബോര്‍ഡിന്റെ നീക്കങ്ങള്‍ക്കു തടസം സൃഷ്ടിച്ചു. ബജറ്റ് വിഹിതം കൈക്കലാക്കാനുള്ള ശ്രമങ്ങള്‍ വിജയം പ്രാപിച്ചതുമില്ല. ചുരുക്കത്തില്‍ ആ പണം ആര്‍ക്കും പ്രയോജനമില്ലാതെ പോയി. ഇനിയെങ്കിലും ഗവണ്മെന്റ് തെറ്റുതിരുത്തി കര്‍ഷകര്‍ക്കു വേണ്ട വഴിയേ നീങ്ങാന്‍ തയാറാകണം.
നാളികേര വികസന ബോര്‍ഡിന്റെ ആഭിമുഖ്യത്തില്‍ ഇപ്പോള്‍ നടക്കുന്ന നീര ഉത്പാദനവും വിപണനവും ഇത്തരം തടസങ്ങളെ അതിജീവിച്ചു മുന്നോട്ടു പോകുന്നുണ്െടങ്കിലും കര്‍ഷകകൂട്ടായ്മകളെ ശക്തിപ്പെടുത്തുന്നതിനും വിപണി സാന്നിധ്യം വിപുലമാക്കുന്നതിനും ഗവണ്മെന്റിന്റെ ഊറ്റമായ പിന്തുണ അനിവാര്യമാണ്. നാളികേര കര്‍ഷകരുടെ സഹകരണത്തോടെയാണ് ഇതുവരെയുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നത്. അതുതന്നെയാണു പദ്ധതിയുടെ ശക്തിയും. നീര മാത്രല്ല, ഗുണമേന്മയുള്ള നിരവധി ഉത്പന്നങ്ങള്‍ തെങ്ങ് എന്ന കല്പവൃക്ഷത്തില്നിന്നു തയാറാക്കാനാവും. അവയുടെ നൈസര്‍ഗിക ശുദ്ധിയും ഗുണവും വിപണിയില്‍ ഹരമായാല്‍ അതു കേരകര്‍ഷകരുടെ മാത്രമല്ല, കേരളത്തിന്റെതന്നെ അഭിവൃദ്ധിക്കു വഴിതെളിക്കും.
Follow deepika.com on
Twitter
,
Facebook
and on
YouTube
, and stay in the know with what's happening in the world around you – in real time.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
മാസപ്പടിയിൽ ഇഡി അന്വേഷണം; വീണാ വിജയന്റെ എക്സാലോജിക്കും അന്വേഷണപരിധിയില്‍
സിദ്ധാർഥന്റെ മരണം; ഗവർണറെ കാണാൻ ജഡ്ജി ഇന്നെത്തും
തോമസ് ഐസക് രണ്ടിന് ഹാജരാകണം; മസാല ബോണ്ടിൽ ഏഴാം തവണ ഇഡി നോട്ടീസ്
പത്രിക സമർപ്പണത്തിന് അഞ്ചു ദിവസം മാത്രം
നിയമസഭ കൈയാങ്കളി: രേഖകൾ നൽകില്ലെന്നു പ്രോസിക്യൂഷൻ
തെരഞ്ഞെടുപ്പ്: ഏപ്രിൽ 26ന് പൊതു അവധി
എടിഎമ്മിലേക്ക് കൊണ്ടുവന്ന അരക്കോടി പട്ടാപ്പകല്‍ കവര്‍ന്നു
കെഎസ്ഇബിക്ക് 767.71 കോടി രൂപ അനുവദിച്ച് സര്‍ക്കാര്‍
വൈദ്യുതി ഉപയോഗം സർവകാല റിക്കാർഡിൽ
മന്ത്രിമാർ പ്രചാരണത്തിരക്കിൽ; മന്ത്രിസഭായോഗം മൂന്നിലേക്കു മാറ്റി
ഇഡി അന്വേഷണത്തിന്റെ പൊരുൾ തേടി മുന്നണികൾ
ചരക്കുകപ്പലിന്റെ നടത്തിപ്പ് മലയാളിയുടെ കന്പനിക്ക്
കലാമണ്ഡലത്തിൽ മോഹിനിയാട്ടത്തിന് ആണ്‍കുട്ടികൾക്കും പ്രവേശനം
സത്യഭാമയ്ക്കെതിരേ ആർഎൽവി രാമകൃഷ്ണൻ പരാതി നല്കി
അത്യുഷ്ണം തുടരും, ഒന്‍പത് ജില്ലകളില്‍ ജാഗ്രതാ നിര്‍ദേശം
റോഡില്‍ നിന്നവര്‍ക്കിടയിലേക്ക് കാട്ടാന; ചവിട്ടേറ്റ യുവാവ് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
ആലപ്പുഴയിൽ അഭിമാന പോരാട്ടം
പെരുമാറ്റച്ചട്ട ലംഘനം: വിശദീകരണംതേടി മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷൻ
കരുവന്നൂര്‍ ചര്‍ച്ചയാക്കാത്തതില്‍ ബിജെപി കേന്ദ്ര നേതൃത്വത്തിന് എതിര്‍പ്പ്
രാഷ്ട്രീയ കേരളത്തിന്റെ അപൂർവചിത്രങ്ങളുമായി രമേഷ്
കൊച്ചിയിൽ വന്‍ ലഹരിമരുന്നു വേട്ട
വെറ്ററിനറി, ഓപ്പണ്‍ സർവകലാശാലകളിൽ വിസിമാരെ നിയമിച്ച് വിജ്ഞാപനം ഇറങ്ങി
പെന്ഷന് സ്കീമനുസരിച്ച് പെന്‍ഷനും കുടിശികയും നല്കാന് ഉത്തരവ്
പൂക്കോട്: 13 വിദ്യാർഥികളുടെ സസ്പെൻഷൻ പിൻവലിച്ചു
മുഖ്യമന്ത്രിയുടെ പ്രസംഗം: ചീഫ് സെക്രട്ടറി മറുപടി നൽകും
കഞ്ചാവ് നട്ടത് ഉദ്യോഗസ്ഥർ: റേഞ്ച് ഓഫീസർ മൊഴി നൽകി
ദളിത് ക്രൈസ്തവര്‍ മനഃസാക്ഷി വോട്ടു ചെയ്യും: ഡിസിഎംഎസ്
വാസവന്റെയും ഐസക്കിന്റെയും പ്രസ്താവനകള്‍ വസ്തുതാവിരുദ്ധം: പൂഞ്ഞാര്‍ പള്ളി സംരക്ഷണ സമിതി
അനുപമ പാദക്ഷാളനം
സിദ്ധാർഥന്റെ മരണം ; സിബിഐ അന്വേഷണത്തിനുള്ള രേഖകൾ കൈമാറി
71 ഫയർഫോഴ്സ് ഡ്രൈവർമാർ ഇനി സ്റ്റേഷനുകളിലേക്ക്
അവസാന മണിക്കൂറിലെ ടിക്കറ്റിൽ നാസറിന് 10 കോടി
റവ.ഡോ. ഫ്രാന്‍സിസ് മരോട്ടിക്കാപറമ്പിൽ കാര്‍മല്‍ഗിരി റെക്ടർ
ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്കരണം: മന്ത്രിക്കെതിരേ സിഐടിയു സമരം
നടന് മോഹന്‍ലാല്‍ സംവിധായക സംഘടനയില്‍
ക്രമക്കേട് :കരാറുകാരന് ആറു വർഷം കഠിന തടവും 5,10,000 രൂപ പിഴയും
ആര്‍ഷോയുടെ മാര്‍ക്ക് ലിസ്റ്റ് വിവാദം; അധ്യാപകനെതിരായ അച്ചടക്ക നടപടി താത്കാലികമായി തടഞ്ഞ് അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണല്‍
ഇഡി അന്വേഷണം: അമിതാവേശമില്ലെന്ന് മാത്യു കുഴൽനാടൻ
ചെക്ക്പോസ്റ്റുകളിൽ കാശ് വേണം, കാഷ്ലെസ് വേണ്ട; സർക്കാർ നിർദേശവും തള്ളി മോട്ടോർ വാഹനവകുപ്പ്
അൻവറിന്റെ റിസോർട്ട് ; നീരൊഴുക്ക് തടസപ്പെടുത്തിയതില്‍ തീരുമാനമെടുക്കണമെന്ന് ഹൈക്കോടതി
ആർആർയു കോൺക്ലേവ് നടത്തി
ബയോമെഡിക്കൽ മാലിന്യ സംസ്കരണം: നൂതന സാങ്കേതികവിദ്യയുമായി സിഎസ്ഐആർ-നിസ്റ്റ് കോണ്‍ക്ലേവ്
പഠന പിന്തുണാ പരിപാടിയിലേക്ക് അഭിപ്രായങ്ങൾ ഏപ്രിൽ 10 വരെ
സിദ്ധാർഥന്റെ മരണം രേഖകളുമായി കേരള പോലീസ് ഡൽഹിക്ക്
സിദ്ധാർഥന്റെ മരണം; റിട്ട. ജഡ്ജി ഹരിപ്രസാദ് ജുഡീഷൽ അന്വേഷണ കമ്മീഷൻ
സിദ്ധാർഥന്റെ മരണം; അന്വേഷണത്തിൽ ഇടപെടാൻ ആരെയും അനുവദിക്കില്ല: ഗവർണർ
ആഭ്യന്തര വകുപ്പിൽ മൂന്നു പേർക്ക് സസ്പെൻഷൻ
എറണാകുളം സെന്റ് മേരീസ് ബസിലിക്ക തുറക്കാന്‍ കോടതി ഉത്തരവ്
മാധ്യമ പ്രവർത്തകൻ ബി.സി. ജോജോ അന്തരിച്ചു
തോമസ് ഐസക് ഹാജരാകണം; ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്കി ഇഡി
ജെസ്നയുടെ തിരോധാനം: വിശദീകരണം നൽകാൻ കൂടുതൽ സമയം തേടി സിബിഐ
ഇന്ത്യാ മുന്നണി അധികാരത്തിലെത്തിയാൽ പൗരത്വ നിയമഭേദഗതി പിൻവലിക്കും: എ.കെ. ആന്റണി
വെറ്ററിനറി വിസിയുടെ സസ്പെൻഷൻ; സത്യവാങ്മൂലം നല്കാന് ഗവര്‍ണറോടു ഹൈക്കോടതി നിർദേശം
കോതമംഗലം കൊലപാതകം: അന്വേഷണത്തിന് പ്രത്യേക സംഘം
രണ്ടര വയസുകാരിയെ പിതാവ് മര്‍ദിച്ചു കൊന്ന സംഭവം; ഹൈക്കോടതി സ്വമേധയാ കേസെടുത്തു
ചുംബിച്ചു വഞ്ചിച്ച യൂദാ
വെറ്ററിനറി സർവകലാശാലയിൽ ഡോ. അനിലും ഓപ്പണ്‍ സർവകലാശാലയിൽ ജഗതിരാജും വിസിമാർ
ഗൃഹനാഥന്റെ മരണം കൊലപാതകം; മകൻ അറസ്റ്റിൽ
ബിജു വധക്കേസ്; പ്രതികളെ വെറുതെ വിട്ടതിനെതിരായ ഹര്‍ജി ഫയലില്‍ സ്വീകരിച്ചു
റിവ്യൂ ബോംബിംഗ് ; ഹര്‍ജി വേനലവധിക്കുശേഷം പരിഗണിക്കും
പൗരത്വ നിയമ ഭേദഗതി ; മുഖ്യമന്ത്രി രാഷ്ട്രീയനേട്ടത്തിന് ഉപയോഗിക്കുന്നു: സതീശൻ
കൈക്കൂലി ആരോപണം; സതീശൻ വാങ്ങിയതിനു തെളിവുണ്ടോയെന്ന് കോടതി
പത്തനംതിട്ടയിലെ സിപിഎം പോര്; കൈയാങ്കളി നടന്നില്ലെന്ന് നേതാക്കൾ
പോള തിങ്ങിനിറഞ്ഞു; വേമ്പനാട്ടുകായല്‍ നിശ്ചലം
വീണ്ടും, വയനാട് ദേശീയശ്രദ്ധയില്‍
ജില്ലാ കളക്ടറുടെ കത്തുകിട്ടി; നാഗരാജെത്തും കന്നിവോട്ടിന്
കോണ്‍ഗ്രസിന് ഇത് ഡു ഓർ ഡൈ ഇലക്ഷൻ: എ.കെ. ആന്റണി
ഫോറസ്റ്റ് സ്റ്റേഷനിലെ കഞ്ചാവ് ചെടികൾ മൊഴി തിരുത്തി ഉദ്യോഗസ്ഥൻ
ഡീസൽ ചെലവ് കുറയ്ക്കാൻ ഡിപ്പോകൾക്ക് ടാർജറ്റ്
മന്ത്രി വീണാ ജോർജിന് മൂന്നാമത്തെ വീടു മാറ്റം; ഇപ്പോൾ അനുവദിച്ചത് തൈക്കാട് ഹൗസ്
സിബിഐ അന്വേഷണം വൈകിപ്പിച്ചാൽ സമരത്തിനിറങ്ങും: പ്രതിപക്ഷ നേതാവ്
മൂന്നാർ കൈയേറ്റം ഒഴിപ്പിക്കല്‍: സിബിഐ അന്വേഷണം വേണമോയെന്ന് പരിശോധിക്കുമെന്ന് ഹൈക്കോടതി
ട്രഷറികളിൽ യാതൊരു നിയന്ത്രണവുമില്ല: മന്ത്രി ബാലഗോപാൽ
ആര്.വി. തോമസ് പുരസ്ക്കാരം പി.ജെ. ജോസഫിന്
തൊഴിലാളികളുടെ സാമൂഹ്യസുരക്ഷ: പഠനറിപ്പോർട്ട് പുറത്തിറക്കി

More from other section
കേജരിവാളിന് ഇടക്കാല ജാമ്യമില്ല
National
ബാൾട്ടിമോർ ദുരന്തം; ജീവൻ നഷ്ടമായത് ആറു തൊഴിലാളികൾക്ക്
International
ഗള്‍ഫ് യാത്രാക്കപ്പല്‍ പദ്ധതിയില്‍ കൊച്ചിയും
Business
ഐപിഎല്ലിലെ റിക്കാർഡ് സ്കോർ കുറിച്ച് സണ്‍റൈസേഴ്സ്
Sports

Latest News
മണിപ്പുരില്‍ ക്രൈസ്തവരുടെ അവധിദിനങ്ങള്‍ ഇല്ലാതാക്കിയവര്‍ കേരളത്തില്‍ കേക്കുമായി എത്തുന്നു: വി.ഡി. സതീശന്
ഇടപെടേണ്ട സാഹചര്യമില്ല: കേജരിവാളിന് മുഖ്യമന്ത്രിയായി തുടരാം; ഹർജി തള്ളി ഡൽഹി ഹൈക്കോടതി
Latest News
മണിപ്പുരില്‍ ക്രൈസ്തവരുടെ അവധിദിനങ്ങള്‍ ഇല്ലാതാക്കിയവര്‍ കേരളത്തില്‍ കേക്കുമായി എത്തുന്നു: വി.ഡി. സതീശന്
ഇടപെടേണ്ട സാഹചര്യമില്ല: കേജരിവാളിന് മുഖ്യമന്ത്രിയായി തുടരാം; ഹർജി തള്ളി ഡൽഹി ഹൈക്കോടതി
State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്

Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
തിരുവനന്തപുരം: നിയമസഭാ കൈയാങ്കളി കേസിലെ തുടരന്വേഷണത്തിലെ രേഖ...
Top