അവാര്‍ഡിനു ശിപാര്‍ശ ക്ഷണിച്ചു
Sunday, April 19, 2015 11:33 PM IST
തൃശൂര്‍: സഹൃദയവേദി മുന്‍ പ്രസിഡന്റ് ഡോ.കെ.കെ. രാഹുലന്റെ ചരമവാര്‍ഷികദിനത്തോടനുബന്ധിച്ചു നല്‍കിവരുന്ന ഡോ.കെ.കെ.രാഹുലന്‍ സ്മാരക അവാര്‍ഡിനു ശിപാര്‍ശ ക്ഷണിച്ചു.കൂടുതല്‍ വിവരങ്ങള്‍ക്ക് 7559950932.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.