ഭാഗ്യക്കുറി ക്ഷേമനിധി അംഗങ്ങളുടെ മക്കള്‍ക്ക് സ്കോളര്‍ഷിപ്
Sunday, April 19, 2015 11:34 PM IST
കൊച്ചി: കേരള സംസ്ഥാന ഭാഗ്യക്കുറി ഏജന്റുമാരുടെയും വില്പനക്കാരുടെയും ക്ഷേമനിധി അംഗങ്ങളുടെയും മക്കള്‍ക്ക് ഉപരിപഠനത്തിന് ഒറ്റത്തവണ സ്കോളര്‍ഷിപ് ലഭിക്കാന്‍ ഇപ്പോള്‍ അപേക്ഷിക്കാം. മെഡിക്കല്‍, എന്‍ജിനിയറിംഗ്, ബിരുദം, നഴ്സിംഗ്, പാരാമെഡിക്കല്‍, പോളിടെക്നിക്, ബിരുദം, ബിരുദാനന്തര ബിരുദം, എംബിഎ/എംസിഎ എന്നീ വിഭാഗങ്ങളില്‍ ഓരോ ഇനത്തിലും സംസ്ഥാനതലത്തില്‍ അഞ്ച് വിദ്യാര്‍ഥികള്‍ക്കു മാത്രമായിരിക്കും സ്കോളര്‍ഷിപ് അനുവദിക്കുക. ഫോണ്‍: 04842351183.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.