സാങ്കേതികത്വം പറഞ്ഞു പിടിച്ചുതൂങ്ങില്ല: കെ. ബാബു
Saturday, April 25, 2015 12:19 AM IST
കൊച്ചി: ബാര്‍ കോഴ അഴിമതി ആരോപണവുമായി ബന്ധപ്പെട്ടു വിശ്വസനീയമായ എന്തെങ്കിലും തെളിവിന്റെ സാഹചര്യമുണ്ടായാല്‍ രാജിവയ്ക്കാന്‍ മടിക്കില്ലെന്ന് എക്സൈസ് മന്ത്രി കെ. ബാബു. സാങ്കേതികത്വം പറഞ്ഞു പിടിച്ചുതൂങ്ങി നില്‍ക്കില്ല. സാങ്കേതികത്വം പറയാന്‍ ഇഷ്ടപ്പെടുന്ന ആളല്ല താന്‍. നിയമമുണ്െടങ്കില്‍ വിജിലന്‍സ് അതിനനുസരിച്ചുള്ള നടപടികള്‍ സ്വീകരിക്കട്ടെയെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.