എം. പി. ഗംഗാധരന്‍ പുരസ്കാരം ടി.എന്‍. പ്രതാപന്
എം. പി. ഗംഗാധരന്‍ പുരസ്കാരം ടി.എന്‍. പ്രതാപന്
Saturday, April 25, 2015 12:33 AM IST
ആലപ്പുഴ: മികച്ച എംഎല്‍എയ്ക്ക് എം.പി. ഗംഗാധരന്‍ ഫൌണ്േടഷന്‍ ഏര്‍പ്പെടുത്തിയ പുരസ്കാരത്തിന് ടി. എന്‍. പ്രതാപന്‍ എംഎല്‍എയെ തെരഞ്ഞെടുത്തു. 11,111 രൂപയും ഫലകവും പ്രശംസാപത്രവും അടങ്ങുന്ന അവാര്‍ഡ് മലപ്പുറത്തു വച്ച് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല സമ്മാനിക്കുമെന്ന് ഫൌണ്േടഷന്‍ ചെയര്‍മാന്‍ തോട്ടപ്പള്ളി ഗോപാലകൃഷ്ണന്‍ അറിയിച്ചു.പത്രസമ്മേളനത്തില്‍ എം.കെ. സുധാകരന്‍, എ. വാമന്‍, കാവാലം സ്വാമിനാഥന്‍ എന്നിവര്‍ പങ്കെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.