സൌജന്യ ഇന്റര്‍നെറ്റ് നല്‍കണമെന്നു ഹര്‍ജി
Saturday, April 25, 2015 12:34 AM IST
കൊച്ചി: സംസ്ഥാനത്തെ സര്‍ക്കാര്‍, എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ ഓഫീസുകള്‍ക്കും സൌജന്യ ഇന്റര്‍നെറ്റ് സൌകര്യം നല്‍കണമെന്നാവശ്യപ്പെട്ടു ഹൈക്കോടതിയില്‍ പൊതുതാത്പര്യഹര്‍ജി. പൊതുപ്രവര്‍ത്തകനായ ആന്റണി കരിപ്പശേരി സമര്‍പ്പിച്ച ഹര്‍ജിയില്‍ മുപ്പതു ദിവസത്തിനകം സത്യവാങ്മൂലം നല്‍കാന്‍ ഹൈക്കോടതി സംസ്ഥാന സര്‍ക്കാരിനു നിര്‍ദേശം നല്‍കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.