എഡ്യുക്കേഷന്‍ ന്യൂസിലന്‍ഡ്: ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് സ്കോളര്‍ഷിപ്
Sunday, April 26, 2015 12:32 AM IST
കൊച്ചി: ന്യൂസിലന്‍ഡിലെ പ്രമുഖ വിദ്യാഭ്യാസ ഹബ് ആയ എഡ്യുക്കേഷന്‍ ന്യൂസിലന്‍ഡും കാന്റര്‍ബറി ഡവലപ്മെന്റ് കോര്‍പറേഷനും ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്കായി ക്രൈസ്റ് ചര്‍ച്ച് വിദ്യാഭ്യാസ സ്കോളര്‍ഷിപ് പ്രഖ്യാപിച്ചു. ക്രൈസ്റ് ചര്‍ച്ച് എഡ്യുക്കേറ്റഡ് സ്കില്‍സ് സ്കോളര്‍ഷിപ്പിന്റെ രണ്ടാം പതിപ്പാണിത്.എവണ്‍മോര്‍ ടെറിട്ടറി ഇന്‍സ്റിറ്റ്യൂട്ട്, സിപിഐടി, ലിങ്കണ്‍ യൂണിവേഴ്സിറ്റി, റോയല്‍ ബിസിനസ് കോളജ്, കാന്റര്‍ബറി യൂണിവേഴ്സിറ്റി, യുസിഐസി, എയര്‍ ന്യൂസിലന്‍ഡ് ഏവിയേഷന്‍ ഇന്‍സ്റിറ്റ്യൂട്ട് തുടങ്ങി വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ചേര്‍ന്നാണ് സ്കോളര്‍ഷിപ് പ്രഖ്യാപിച്ചിട്ടുള്ളത്. അപേക്ഷ ഓഗസ്റ് 15 മുതല്‍ സെപ്റ്റംബര്‍ 30 വരെ സ്വീകരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് വു://ംംം. രവൃശരെേവൌൃരവ ലറൌരമലേറ.രീ.ി്വ
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.