മാര്‍ ക്രിസോസ്റത്തിന്റെ ആത്മകഥ പ്രകാശനം ചെയ്തു
മാര്‍ ക്രിസോസ്റത്തിന്റെ ആത്മകഥ പ്രകാശനം ചെയ്തു
Sunday, April 26, 2015 12:34 AM IST
കോട്ടയം: ഫിലിപ്പോസ് മാര്‍ ക്രിസോസ്റം വലിയ മെത്രാപ്പോലീത്തയുടെ ആത്മകഥ പ്രകാശനം ചെയ്തു. ഇന്നലെ വൈകുന്നേരം ഡിസി ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി മലയാള മനോരമ എഡിറ്റോറിയല്‍ ഡയറക്ടര്‍ തോമസ് ജേക്കബിനു നല്‍കിയാണ് പ്രകാശനം ചെയ്തത്. ജസ്റീസ് കെ.ടി. തോമസ് അധ്യക്ഷത വഹിച്ചു. ഡോ. പോള്‍ മണലില്‍ പുസ്തകാവതരണം നടത്തി. തോമസ് കുരുവിള, ഡിസി രവി തുടങ്ങിയവര്‍ പ്രസംഗിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.