ബിനു ജോര്‍ജ് കൈപ്പള്ളിലയണ്‍സ് ഡിസ്ട്രിക്റ്റ് ഗവര്‍ണര്‍
ബിനു ജോര്‍ജ് കൈപ്പള്ളിലയണ്‍സ് ഡിസ്ട്രിക്റ്റ് ഗവര്‍ണര്‍
Tuesday, April 28, 2015 1:11 AM IST
കോട്ടയം: ലയണ്‍സ് ഡിസ്ട്രിക്റ്റ് 318-ബിയുടെ ഗവര്‍ണറായി ലയണ്‍ ബിനു ജോര്‍ജ് കൈപ്പള്ളി തെരഞ്ഞെടുക്കപ്പെട്ടു. ജൂണില്‍ അമേരിക്കയിലെ ഹോണലുലുഹവായില്‍ നടക്കുന്ന ഇന്റര്‍നാഷണല്‍ കണ്‍വന്‍ഷനില്‍ അദ്ദേഹം ഡിസ്ട്രിക്റ്റ് ഗവര്‍ണറായി സ്ഥാനമേല്‍ക്കും. 2006-2007ലെ ലയണ്‍സ് ക്ളബ് ഇന്റര്‍നാഷണലിന്റെ ബെസ്റ് പിആര്‍ അവാര്‍ഡ് വിന്നിംഗ് പ്രോഗ്രാമായ ലയണ്‍സ് മെഡികെയര്‍ കാര്‍ഡ് പ്രോഗ്രാമിന്റെ ചീഫ് കോ-ഓര്‍ഡിനേറ്ററായി നാലു വര്‍ഷം പ്രവര്‍ത്തിച്ചിട്ടുണ്ട്.


ഫസ്റ് വൈസ് ഡിസ്ട്രിക്റ്റ് ഗവര്‍ണറായി ജോയി തോമസ്(ലയണ്‍സ് ക്ളബ് ഓഫ് കുമരകം), സെക്കന്‍ഡ് വൈസ് ഡിസ്ട്രിക്റ്റ് ഗവര്‍ണറായി ജി.വേണുകുമാര്‍(ലയണ്‍സ് ക്ളബ് ഓഫ് ചെങ്ങന്നൂര്‍), കാബിനറ്റ് സെക്രട്ടറിയായി സെബാസ്റ്യന്‍ മര്‍ക്കോസ്(ലയണ്‍സ് ക്ളബ് ഓഫ് ഏറ്റുമാനൂര്‍), ട്രഷററായി സലീം വര്‍ഗീസ്(ലയണ്‍സ് ക്ളബ് ഓഫ് പുതുപ്പള്ളി) എന്നിവര്‍ തെരഞ്ഞെടുക്കപ്പെട്ടു..
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.