റൈറ്റ് ടു ഹിയര്‍ നിയമം യാഥാര്‍ഥ്യമാക്കം: സുധീരന്‍
Sunday, May 3, 2015 12:44 AM IST
തിരുവനന്തപുരം: പൊതുജനങ്ങള്‍ക്കു തങ്ങളുടെ പരാതികള്‍ അവതരിപ്പിക്കാനും ബന്ധപ്പെട്ടവര്‍ അതു നിര്‍ബന്ധമായി കേള്‍ക്കാനും അവകാശം നല്‍കുന്ന റൈറ്റ് ടു ഹിയര്‍ നിയമം യാഥാര്‍ഥ്യമാക്കുന്നതിനു സത്വരനടപടി കൈക്കൊള്ളണമെന്നു കെപിസിസി പ്രസിഡന്റ് വി.എം. സുധീരന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. സ്പീക്കറായിരുന്ന ജി. കാര്‍ത്തികേയന്റെ സ്വപ്നമായിരുന്നു റൈറ്റ് ടു ഹിയര്‍ ആക്ട് നടപ്പിലാക്കുക.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.