ജസ്റീസ് കൃഷ്ണയ്യര്‍ സ്മാരക അവാര്‍ഡിന് അപേക്ഷിക്കാം
Monday, May 4, 2015 12:31 AM IST
കൊച്ചി: കേരള അഡ്വക്കേറ്റ് കൌണ്‍സില്‍ ഫോര്‍ ഹ്യൂമണ്‍ റൈറ്റ്സ് പ്രൊട്ടക്ഷന്‍ സംസ്ഥാന കമ്മറ്റിയും ജനകീയ സംരക്ഷണ സമിതിയും സംയുക്തമായി ഏര്‍പ്പെടുത്തിയിരിക്കുന്ന ജസ്റീസ് വി.ആര്‍. കൃഷ്ണയ്യര്‍ സ്മാരക മനുഷ്യാവകാശ പ്രവര്‍ത്തക അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു.

അപേക്ഷകര്‍ മനുഷ്യാവകാശ-സന്നദ്ധ പ്രവര്‍ത്തന രംഗത്തു മികവു തെളിയിച്ചവരാകണം. ബയോഡാറ്റയും സാക്ഷ്യപത്രവും 10നു മുമ്പായി സമരവൃു@ഴാമശഹ.രീാ എന്ന ഇ മെയില്‍ വിലാസത്തില്‍ അയയ്ക്കണം. ഫോണ്‍: 9497849999.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.