സഭാചരിത്ര സെമിനാര്‍
Friday, May 22, 2015 12:25 AM IST
കൊച്ചി: ചര്‍ച്ച് ഹിസ്ററി അസോസിയേഷന്‍ ഓഫ് ഇന്ത്യ കേരള ചാപ്റ്റ ര്‍, ജൂണ്‍ 27-ന് എറണാകുളം സെന്റ് ആല്‍ബര്‍ട്ട്സ് കോളജില്‍ മലബാര്‍ സഭാചരിത്ര രചനയുടെ ഉറവിടങ്ങള്‍ എന്ന വിഷയത്തില്‍ ഏകദിന സെമിനാര്‍ നടത്തും. ഇതില്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കാന്‍ ആഗ്രഹിക്കുന്നവര്‍ സംഗ്രഹം നേരത്തെ സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഡോ. ചാള്‍സ് ഡയസ്, ഫോണ്‍: 9447209942.