ഫാ. മാത്യു ചന്ദ്രന്‍കുന്നേല്‍ പ്രസിഡന്റ്
ഫാ. മാത്യു ചന്ദ്രന്‍കുന്നേല്‍ പ്രസിഡന്റ്
Friday, May 22, 2015 12:26 AM IST
കൊച്ചി: കേരള സ്കൂള്‍ മാനേജേഴ് സ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റായി ഫാ. മാത്യു ചന്ദ്രന്‍കുന്നേല്‍ (പാലാ), ജനറല്‍ സെക്രട്ടറിയായി ഫാ. ജോസ് കരിവേലി ക്കല്‍ (ഇടുക്കി) എന്നിവരെ തെരഞ്ഞെടുത്തു.

മറ്റു ഭാരവാഹികളായി മോണ്‍. തോമസ് പനയ്ക്കല്‍, ഫാ. മോവിന്‍ ജോസഫ്, കുര്യന്‍ വര്‍ഗീസ്, സൂസമ്മ മാത്യു-വൈസ് പ്രസിഡന്റുമാര്‍, ഫാ. ഫെലിക്സ് ചുള്ളിക്കല്‍, ഫാ. പീറ്റര്‍ ഇല്ലിമൂട്ടില്‍, എം.എം. ശിവശങ്കര്‍, ഡി. സുമന്‍-ജോയിന്റ് സെക്രട്ടറിമാര്‍, സിസ്റര്‍ ആനി പോള്‍ സിഎംസി-ട്രഷറര്‍ എന്നിവരെ തെരഞ്ഞെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.