അധികനികുതി: വില്ലേജ് ഓഫീസ് മാര്‍ച്ച് ഇന്ന്
Monday, May 25, 2015 12:33 AM IST
തിരുവനന്തപുരം: സംസ്ഥാനത്ത് ഭൂ നികുതി വര്‍ധിപ്പിച്ച നടപടി പിന്‍വലിക്കണമെന്നും പ്രകൃതി ക്ഷോഭം മൂലം കൃഷിനാശം സംഭവിച്ച വിളകളുടെ വെട്ടിക്കുറച്ച നഷ്ടപരിഹാരത്തുക അടിയന്തരമായി പുനഃസ്ഥാപിക്കണമെന്നും ആവശ്യപ്പെട്ട് കേരള കര്‍ഷക സംഘത്തിന്റെ നേതൃത്വത്തില്‍ കര്‍ഷകര്‍ ഇന്ന് സംസ്ഥാനത്തെ എല്ലാ വില്ലേജ് ഓഫീസുകളിലേക്കും മാര്‍ച്ചും ധര്‍ണയും നടത്തും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.