നെല്‍ സംഭരണം: 50 കോടി അനുവദിച്ചു
Tuesday, May 26, 2015 2:07 AM IST
തിരുവനന്തപുരം: നെല്‍ സംഭരണവുമായി ബന്ധപ്പെട്ട കുടിശിക നല്‍കുന്നതിന് സബ്സിഡി ഇനത്തില്‍ സിവില്‍ സപ്ളൈസ് കോര്‍പറേഷന് 50 കോടി രൂപ അനുവദിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.