രാഹുല്‍ മടങ്ങി
രാഹുല്‍ മടങ്ങി
Thursday, May 28, 2015 12:31 AM IST
നെടുമ്പാശേരി: കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധി കൊച്ചി വിമാനത്താവളത്തില്‍നിന്ന് വൈകുന്നേരം 4.10ന് ഡല്‍ഹിക്കു മടങ്ങി. ഇന്‍ഡിഗോ ഫ്ളൈറ്റിലാണ് രാഹുല്‍ഗാന്ധി പോയത്. കെപിസിസി പ്രസിഡന്റ് വി.എം.സുധീരന്‍, മന്ത്രി മന്ത്രിമാരായ രമേശ് ചെന്നിത്തല,എ.പി. അനില്‍കുമാര്‍,വയലാര്‍ രവി എംപി, പി.സി.ചാക്കോ, അന്‍വര്‍ സാദത്ത് എംഎല്‍എ തുടങ്ങിയവര്‍ യാത്ര അയയ്ക്കാനെത്തിയിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.