അഖിലേന്ത്യാ ട്രേഡ് ടെസ്റ്: അപേക്ഷ ക്ഷണിച്ചു
Thursday, May 28, 2015 12:39 AM IST
തിരുവനന്തപുരം: 2016 ജനുവരിയി ലെ അഖിലേന്ത്യാ ട്രേഡ് ഒന്നാം സെമസ്റര്‍ പരീക്ഷ എഴുതുന്നതിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകള്‍ ബന്ധപ്പെട്ട നോഡല്‍ ഐടിഐ പ്രിന്‍സിപ്പലിന് 2015 ജൂണ്‍ ആറിന് ഉച്ചകഴിഞ്ഞ് മൂന്നിനു മുമ്പ് സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ ഐടിഐ പ്രിന്‍സിപ്പല്‍മാരില്‍ നിന്നും ംംം.റല.സലൃമഹമ. ഴ്ീ.ശി എന്ന വെബ്സൈറ്റില്‍ നിന്നും ലഭ്യമാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.