108 ആംബുലന്‍സ് കരാര്‍ നീട്ടിക്കൊടുക്കരുത്: വി.എസ്
108 ആംബുലന്‍സ് കരാര്‍ നീട്ടിക്കൊടുക്കരുത്: വി.എസ്
Saturday, May 30, 2015 12:26 AM IST
തിരുവനന്തപുരം: ജനങ്ങള്‍ക്ക് സേവനം നിഷേധിക്കുകയും കടുത്ത ആരോപണങ്ങള്‍ നേരിടുകയും ചെയ്യുന്ന ജിവികെഇഎംആര്‍ടി കമ്പനിക്ക് 108 ആംബുലന്‍സ് സര്‍വീസിന്റെ കരാര്‍ നീട്ടിക്കൊടുക്കാനുളള നീക്കം ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് കത്തയച്ചു.

108 ആംബുലന്‍സ് സര്‍വീസ് സര്‍ക്കാര്‍ നേരിട്ടോ, പൊതുമേഖലാ സ്ഥാപനങ്ങള്‍ വഴിയോ നടത്താന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും വി.എസ് ആവശ്യപ്പെട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.