ടിറ്റോ ആന്റണിയെ തിരിച്ചെടുത്തു
Saturday, May 30, 2015 12:35 AM IST
കൊച്ചി: രാഹുല്‍ ഗാന്ധി പാര്‍ലമെന്റിന്റെ ബജറ്റ് സെഷനില്‍നിന്നു മാറിനിന്നതിനെതിരേ ജില്ലാ സമ്മേളനത്തില്‍ പ്രമേയം പാസാക്കിയെന്ന മാധ്യമ വാര്‍ത്തകളെത്തുടര്‍ന്നു സസ്പെന്‍ഷനില്‍ ആയിരുന്ന കെഎസ്യു എറണാകുളം ജില്ലാ പ്രസിഡന്റ് ടിറ്റോ ആന്റണിയെ എന്‍എസ്യു-ഐ ദേശീയ നേതൃത്വം തിരിച്ചെടുത്തു.

കെഎസ്യുവിന്റെ ചുമതലയുള്ള എന്‍എസ്യു അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി ഇതു സംബന്ധിച്ച അറിയിപ്പ് ടിറ്റോ ആന്റണിക്കു കൈമാറി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.