പ്രിന്‍സിപ്പല്‍മാരുടെ സ്ഥാനക്കയറ്റം
Saturday, May 30, 2015 12:37 AM IST
തിരുവനന്തപുരം: ഉന്നതവിദ്യാഭ്യാസ വകുപ്പില്‍ ഗവണ്‍മെന്റ് കോളജ് പ്രിന്‍സിപ്പല്‍മാരായി സ്ഥാനക്കയറ്റം ലഭിച്ചവരെ പേരിനൊപ്പമുള്ള സ്ഥലങ്ങളില്‍ നിയമിച്ച് ഉത്തര വായി. എസ്.ഭദ്ര-കുളത്തൂര്‍ (നെയ്യാറ്റിന്‍കര), പി. ഗീത-കൊടുവള്ളി, ആനി മേരി പെട്രീഷ്യ-താനൂര്‍, ഡോ.ടി.സി.കിഷോര്‍ മോഹന്‍ -ചവറ, ഡോ.ടി.രാജന്‍-ബാലുശേരി, ബാബു സെബാസ്റ്യന്‍-പുല്ലൂറ്റ്, ഡോ.ആര്‍. രാധിക-നാദാപുരം, കെ. ശ്രീമതികു ട്ടി-കാസര്‍ഗോഡ്, കെ.ജി.സുധാറാണി-കോടഞ്ചേരി, ആര്‍.ദയാന ന്ദന്‍-അമ്പലപ്പുഴ, ജേക്കബ് എം.ജോസ്-കൊണ്േടാട്ടി, ഡോ.എം. എല്‍.ഹരികുമാരന്‍ നായര്‍-ചാലക്കു ടി, കെ.യു.അബ്ദുള്‍ സലാം -മലപ്പു റം, ഡോ.വി.ശശികല-തിരൂര്‍, ഡോ.എ.പി.സൂസമ്മ-തൃശൂര്‍, ലൈലദാസ്-കാഞ്ഞിരംകുളം, പി.എസ്.അ ജിത-മഞ്ചേശ്വരം, ഡോ.വി.വനരാ ജ്-അട്ടപ്പാടി, എം.ചിത്രലേഖ - മടപ്പള്ളി, ഡോ.കെ.കെ.സുമ-കട്ടപ്പന, ഡോ.പി.അനിത ദമയന്തി-എളേരിത്തട്ട്, ഡോ.ജി.വിജയലക്ഷ്മി -തിരുവനന്തപുരം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.