ക്രിസ്റ്റ്യന്‍ ഫെഡറേഷന്‍ കോളജുകളിലെ മെഡിക്കല്‍ പ്രവേശനത്തിനു വിലക്കില്ലെന്നു കോടതി
Wednesday, July 1, 2015 12:16 AM IST
കൊച്ചി: കേരള ക്രിസ്റ്റ്യന്‍ പ്രഫഷണല്‍ കോളജ് മാനേജ്മെന്റ്സ് ഫെഡറേഷന്റെ കീഴിലുള്ള മെഡി ക്കല്‍ കോളജിലെ പ്രവേശന ത്തിനു വിലക്കില്ലെന്ന് ഹൈക്കോടതി. കേന്ദ്രസര്‍ക്കാര്‍ രജിസ്ട്രേഷന്‍ റദ്ദാ ക്കും വരെ പ്രവേശനത്തിനു വിലക്കില്ലെന്നാണ് ജസ്റീസ് കെ. വി നോദ് ചന്ദ്രന്റെ ഉത്തരവ്.

പ്രവേശന പരീക്ഷാ കമ്മീഷണര്‍ അലോട്ട്മെന്റ് നടത്തിയില്ലെന്ന് ആരോപിച്ച് ഫെഡറേഷന്റെ കീഴിലുള്ള തൃശൂര്‍ ജൂബിലി മിഷന്‍ മെഡിക്കല്‍ കോളജ് ആന്‍ഡ് റിസര്‍ച്ച് സെന്റര്‍, തൃശൂര്‍ അമല ഇന്‍സ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ്, തിരുവല്ല പുഷ്പഗിരി മെഡിക്കല്‍ കോളജ് എന്നിവയാണു കോടതിയെ സമീപിച്ചത്. മെഡിക്കല്‍ കൌണ്‍സില്‍ ഓഫ് ഇന്ത്യയുടെ അംഗീകാരം പുതുക്കിയില്ലെന്ന കാരണത്താല്‍ അലോട്ട് മെന്റ് നിഷേധിച്ചതെന്ന് ഹര്‍ജിക്കാ ര്‍ ആരോപിച്ചു. കേന്ദ്രം പ്രതികൂല ഉത്തരവ് ഇറക്കിയാല്‍ ഈ കോള ജുകളിലെ അടുത്തവര്‍ഷത്തെ പ്ര വേശനത്തിനേ അതു ബാധകമാകൂ എന്നു ഹൈക്കോടതി വ്യ ക്തമാക്കി. ഈ കോളജുകള്‍ക്ക് തങ്ങളുടെ സീറ്റിലേക്ക് റാങ്ക് ലിസ്റിന്റെ അടി സ്ഥാനത്തില്‍ പ്രവേശനം നടത്താം. സര്‍ക്കാരിനു നല്‍കിയ സീറ്റുകളിലേക്ക് സര്‍ക്കാര്‍അലോട്ട്മെന്റ് നട ത്തണമെന്നും നിര്‍ദേശിച്ചിട്ടു

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.