ഒഇസി ലംപ്സം ഗ്രാന്റ് വിതരണം ഓണ്‍ലൈനാവുന്നു
Wednesday, July 1, 2015 12:17 AM IST
തിരുവനന്തപുരം: ഒഇസി വിഭാഗം വിദ്യാര്‍ഥികളുടെ പ്രീമെട്രിക് വിദ്യാഭ്യാസ ആനുകൂല്യം 2015-16 മുതല്‍ ഓണ്‍ലൈനായി നല്‍കുന്നതിന് സര്‍ക്കാര്‍ ഉത്തരവായി. ഇതിന്റെ അടിസ്ഥാനത്തില്‍ അര്‍ഹരായവരുടെ പട്ടിക ഡാറ്റാ എന്‍ട്രി നടത്തുന്നതിനുള്ള വിജ്ഞാപനം പിന്നോക്ക സമുദായ വികസന വകുപ്പ് ഡയറക്ടര്‍ പുറപ്പെടുവിച്ചിട്ടുണ്ട്. ജൂലൈ നാലുമുതല്‍ 30 വരെ ഐടി@സ്കൂളിന്റെ സ്കോളര്‍ഷിപ്പ് പോര്‍ട്ടലിലൂടെ ഡാറ്റാ എന്‍ട്രി നടത്താം. കൂടുതല്‍ വിവരങ്ങള്‍ക്ക് ംംം. രെവീഹമൃവെശു.ശരേെവീീഹ. ഴ്ീ.ശി, ംംം.യലററ.സലൃമഹമ.ഴ്ീ.ശി എന്നീ വെ ബ്സൈറ്റുകള്‍ സന്ദര്‍ശിക്കാം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.