ഫീസ് അടയ്ക്കേണ്ട അവസാന തീയതി ഇന്ന്
Friday, July 3, 2015 1:57 AM IST
തിരുവനന്തപുരം: കഴിഞ്ഞ 25ന് പ്രസിദ്ധീകരിച്ച പ്രഫഷണല്‍ ഡിഗ്രി കോഴ്സുകളിലേക്കുള്ള അലോട്ട്മെന്റ് ലഭിച്ച വിദ്യാര്‍ഥികള്‍ സ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂറിന്റെ തെര ഞ്ഞെടുത്ത ശാഖകളില്‍ ഫീസ് അടയ്ക്കേണ്ട അവസാന ദിവസം ഇ ന്ന്. ഫീസ് അടയ്ക്കാത്ത വിദ്യാര്‍ഥികളുടെ അലോട്ട്മെന്റും ഓപ്ഷനുകളും റദ്ദാക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.