ക്യൂഐപി കമ്മിറ്റി പുനഃസംഘടിപ്പിച്ചു
Friday, July 3, 2015 1:57 AM IST
തിരുവനന്തപുരം: ക്വാളിറ്റി ഇംപ്രൂവ്മെന്റ് പ്രോഗ്രാം കമ്മിറ്റി പുനഃസം ഘടിപ്പിച്ച് പൊതുവിദ്യാഭ്യാസ വകു പ്പ് ഉത്തരവ്. പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ചെയര്‍മാനായുള്ള കമ്മിറ്റിയില്‍ പി. ഹരിഗോവിന്ദന്‍ (കെപിഎസ്ടിയു), എ.കെ. സൈനുദ്ദീന്‍ (കെഎസടിയു), കെ.എന്‍. സുകുമാരന്‍ (കെഎസ്ടിഎ),ശരത്ചന്ദ്രന്‍ നായര്‍ (എകെഎസ്ടിയു), സി.അബ്ദുള്‍ അസീസ് (കെഎടിഎഫ്), എ.വി. ഇന്ദുലാല്‍ (കെഎടി എ),റോയ് മാത്യു (കെപിഎസ് എച്ച് എ), ജയിംസ് കുര്യന്‍ (കെഎസ് ടി എഫ്), ആര്‍എംഎസ്എ സംസ്ഥാന പ്രോജക്ട് ഡയറക്ടര്‍, എസ്എസ് എ സംസ്ഥാന പ്രോജക്ട് ഡയറക്ടര്‍, സീമാറ്റ് ഡയറക്ടര്‍, എസ്സിഇആര്‍ടി ഡയറക്ടര്‍, ഐടി@സ്കൂള്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ എന്നിവര്‍ അംഗങ്ങളാണെന്ന് വിദ്യാഭ്യാസ മന്ത്രിയുടെ ഓഫീസ് അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.